"മതാചാരങ്ങൾക്ക് തടസമുണ്ടാകരുത്, ഭക്തരും ആസ്വാദകരും അച്ചടക്കത്തോടെ പങ്കെടുക്കണം; ഇത്തവണ പൂരം കാണുന്നത് ജനങ്ങൾക്കൊപ്പം": സുരേഷ്​ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മതാചാരങ്ങൾക്ക് തടസമുണ്ടാകരുത്, ഭക്തരും ആസ്വാദകരും അച്ചടക്കത്തോടെ പങ്കെടുക്കണം; ഇത്തവണ പൂരം കാണുന്നത് ജനങ്ങൾക്കൊപ്പം”: സുരേഷ്​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 02:20 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: എല്ലാ പ്രാവിശ്യവും ടിവിയിലാണ് പൂരം കാണുന്നതെന്നും എന്നാൽ ഇത്തവണ ജനങ്ങളോടൊപ്പം പൂരം കാണാനുള്ള അനു​ഗ്രഹമുണ്ടായെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇത്തവണ ജനങ്ങൾക്കൊപ്പം നിന്ന് പൂരം കാണണം. നേരിട്ട് പൂരം കാണാൻ കഴിഞ്ഞത് തൃശൂറുകാരുടെ അനു​ഗ്രഹമാണ്. ആ അനു​ഗ്രഹം നുകർന്ന് അനുഭവിക്കാൻ ഭാ​ഗ്യമുണ്ടായെന്നും സുരേഷ് ​ഗോപി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

“ആചാരാനുഷ്ഠാനങ്ങൾ നടത്തേണ്ട അവകാശങ്ങൾക്ക് നിയന്ത്രണങ്ങൾ തടസമാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ പേർക്ക് വെടിക്കെട്ട് കാണാൻ സാധിക്കുമായിരുന്നു. ലോക്സഭയിൽ മുനമ്പം വിഷയത്തിന്റെ ചർച്ചകൾ നടന്ന സമയത്ത്, ഇത്തവണ ഒരു നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നെ അറിയിച്ചിരുന്നു. റിം​ഗ് റോഡ് മുഴുവൻ ജനങ്ങളെ നിർത്താനുള്ള പരിധി നിശ്ചയിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർ​ദേശം നൽകാൻ പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെ നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്നും വാക്ക് നൽകി”.

അന്ന് രാത്രിയാണ് ഒരു സ്ഥലത്ത് വെടിക്കെട്ട് അപകടത്തിൽ 18 പേർ മരിച്ചത്. അടുത്ത ദിവസം എന്നെ വിളിച്ചുപറ‍ഞ്ഞു, ഇത് കോടതിയുടെ പരി​ഗണനയിലാണെന്നും ശക്തികൂടുമെന്നും അദ്ദേഹം പറഞ്ഞു. വരും കാലങ്ങളിൽ പൂരം ആസ്വാദകരും ഭക്തരും അച്ചടക്കത്തോടെ പങ്കെടുക്കുകയാണെങ്കിൽ കുറച്ചുകൂടി ഇളവ് കിട്ടുന്നതായിരിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

 

Tags: thrissur pooramSURESHGOPIMEDAI
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies