നടപടി കടുപ്പിച്ച് ഇന്ത്യ; പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു, ബാ​ഗ്ലിഹാർ ഡാമിൽ നിന്നുള്ള ജലമൊഴുക്ക് താത്ക്കാലികമായി നിർത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടപടി കടുപ്പിച്ച് ഇന്ത്യ; പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു, ബാ​ഗ്ലിഹാർ ഡാമിൽ നിന്നുള്ള ജലമൊഴുക്ക് താത്ക്കാലികമായി നിർത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2025, 08:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറച്ച് ഇന്ത്യ. ജമ്മുവിലെ ബാ​ഗ്ലിഹാർ ഡാമിൽ നിന്ന് ചെനാബ് നദിയിലേക്കുള്ള ജലമൊഴുക്ക് താത്ക്കാലികമായി നിർത്തിവയ്‌ക്കാനാണ് ഇന്ത്യയുടെ തീരുമാനം. കഴിഞ്ഞ ദിവസം ജലമൊഴുക്ക് കുറച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ ഇത് പൂർണമായും അവസാനിപ്പിക്കും. കശ്മീരിലെ കിഷൻ​ഗം​ഗ ഡാമിൽ നിന്നുള്ള ജലമൊഴുക്ക് കുറയ്‌ക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.

സ്ഥിതി​​ഗതികൾ പരിശോധിക്കാനും തുടർ പദ്ധതികൾ അവലോകനം ചെയ്യാനും 50-ലധികം എഞ്ചിനീയർമാരെ കശ്മിരിലേക്ക് അയച്ചു. നദികളിലെ ജലം ഇന്ത്യയിൽ തന്നെ ഉപയോ​ഗിക്കാനുള്ള നടപടികളും സ്വീകരിക്കും. കൂടാതെ
വുളർ തടാക സംരക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കാനും തുൽബുൽ തടയണ നിർമാണം ഉടനടി തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

1960-ൽ ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്താനും സിന്ധുനദീജല കരാറിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറെ കാലമായുള്ള തർക്കവിഷയമാണ് ബാ​ഗ്ലിഹാർ. ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് രാജ്യത്തിന്റെ ജീവരേഖയായാണ് വിശേഷിക്കപ്പെടുന്നത്. പാകിസ്താന്റെ പ്രധാന ജലസ്രോതസായിരുന്നു സിന്ധുനദീജലം.

ഭീകരവാദത്തിന് കുടപിടിക്കുന്ന പാകിസ്താന് ഒരു തുള്ളിവെള്ളം പോലും നൽകില്ലെന്ന കേന്ദ്രത്തിന്റെ നിർണായക തീരുമാനം പാകിസ്താന് വൻ തിരിച്ചടിയാണ് നൽകിയത്. ഇതിനെതിരെ പാക് മന്ത്രിമാർ പരസ്യ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ശക്തമായ നടപടിയുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ.

Tags: PakistanPahalgam tensionChenab waterBaglihar dam
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies