പഹൽ​ഗാം തിരിച്ചടി, ഐപിഎൽ നിർത്തിവയ്ക്കുമോ തുടരുമോ? വ്യക്തമാക്കി ബിസിസിഐ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഹൽ​ഗാം തിരിച്ചടി, ഐപിഎൽ നിർത്തിവയ്‌ക്കുമോ തുടരുമോ? വ്യക്തമാക്കി ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 02:00 pm IST
Facebook
Twitter
WhatsAppTelegram

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായതോടെ ഐപിഎൽ ഉൾപ്പടെയുള്ള വലിയ ടൂർണമെന്റുകൾ നിർത്തിവയ്‌ക്കുമോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യ പാകിസ്താനിലെ ഭീകര ക്യാമ്പുകൾ തകർത്ത് തരിപ്പണമാക്കിയത്. ഇതിന് പിന്നാലെയാണ് ആശങ്കകൾ മുളപാെട്ടിയത്. എന്നാൽ ടൂർണമെന്റ് മാറ്റിവയ്‌ക്കാനോ നിർത്തിവയ്‌ക്കാനോ തരത്തിലുള്ള സാഹചര്യങ്ങൾ നിലവിൽ ഇല്ലെന്ന് ബിസിസിഐയെ ഉദ്ദരിച്ച് എഎൻഐ വ്യക്തമാക്കി.

മുൻ നിശ്ചയിച്ച പ്രകാരം തന്നെ ടൂർണമെന്റ് നടക്കുമെന്നും അവർ‌ അറിയിച്ചു. വേദികളിൽ ചില മാറ്റങ്ങൾ ഉണ്ടായതൊഴിച്ചാൽ ഒരിക്കലും ഐപിഎൽ മാറ്റിവച്ചിട്ടില്ല. കൊവിഡ് കാലഘട്ടത്തിൽ പോലും ടൂർണമെന്റിന് മാറ്റമുണ്ടായിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിനെ തുടർന്ന് 2009ൽ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിൽ നടത്തിയിരുന്നു. 2014 ൽ ഐപിഎല്ലിന്റെ ആദ്യ ഘട്ടം യുഎഇയിലും സംഘടിപ്പിച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പിനെ തുടർന്നായിരുന്നു. അതേസമയം പാകിസ്താൻ സൂപ്പർ ലീ​ഗും തുടരുമെന്ന് പിസിബി വ്യക്തമാക്കി.

 

 

 

Tags: l statementbcciIPLRELEASEFutureofficia
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies