നോ ബോളും വൈഡും കൊണ്ട് ആറാട്ട്; ഒരോവറിൽ എറിഞ്ഞത് 11 പന്തുകൾ! ആ നാണംകെട്ട റെക്കോർഡിനൊപ്പം ഹാർദിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നോ ബോളും വൈഡും കൊണ്ട് ആറാട്ട്; ഒരോവറിൽ എറിഞ്ഞത് 11 പന്തുകൾ! ആ നാണംകെട്ട റെക്കോർഡിനൊപ്പം ഹാർദിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 03:48 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞവരുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യയും. കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 11 പന്തുകൾ എറിഞ്ഞാണ് മുംബൈ ക്യാപ്റ്റൻ തന്റെ ദൈർഘ്യമേറിയ ഓവർ പൂർത്തിയാക്കിയത്. രണ്ട് നോ-ബോളുകളും മൂന്ന് വൈഡ് ഡെലിവറികളും ഇതിൽ ഉൾപ്പെടുന്നു. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഹാർദിക്‌ എറിഞ്ഞ എട്ടാം ഓവറിൽ അടിച്ചെടുത്തത് 18 റൺസ്.

ഐപിഎൽ ചരിത്രത്തിൽ ഒരോവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിയുന്ന അഞ്ചാമത്തെ കളിക്കാരനാണ് ഹാർദിക്‌. മുഹമ്മദ് സിറാജ് , തുഷാർ ദേശ്പാണ്ഡെ , ഷാർദുൽ താക്കൂർ , സന്ദീപ് ശർമ്മ എന്നിവരുടെ റെക്കോർഡിനൊപ്പമാണ് ഹാർദിക്കുമെത്തിയിരിക്കുന്നത്.

ഹാർദിക്കിന്റെ കഷ്ടകാലം പന്തിൽ മാത്രം ഒതുങ്ങിയില്ല. ആദ്യ ഇന്നിംഗ്‌സിൽ 105-4 എന്ന നിലയിൽ തകർന്ന മുംബൈയ്‌ക്കായി 12-ാം ഓവറിൽ ക്രീസിലെത്തിയ ഹാർദിക്കിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പരിചയസമ്പന്നനായ ഓൾറൗണ്ടർ സായ് കിഷോറിന്റെ പന്തിൽ മുട്ടുകുത്തി നിന്ന് സ്ലോഗ് സ്വീപ്പിന് ശ്രമിക്കവേ സ്ലിപ്പിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. മൂന്ന് പന്തിൽ നിന്നും വെറും ഒരു റൺസുമാത്രമാണ് മുംബൈ ക്യാപ്റ്റന് നേടാനായത്.

Tags: Gujarat TitansoverBallsIPL 2025MI captainhighest deliveriesmumbai indiansHARDIK PANDYA
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies