"ഇന്ത്യ ഭീകരരെ ലക്ഷ്യമിട്ട് ആക്രമിച്ചപ്പോൾ പാകിസ്താൻ ഭീകരർക്കൊപ്പം ചേർന്നു, പാക് സൈന്യം ഉപയോ​ഗിച്ചത് ചൈനീസ് മിസൈലുകൾ; കറാച്ചി വ്യോമതാവളം തകർത്തു"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യ ഭീകരരെ ലക്ഷ്യമിട്ട് ആക്രമിച്ചപ്പോൾ പാകിസ്താൻ ഭീകരർക്കൊപ്പം ചേർന്നു, പാക് സൈന്യം ഉപയോ​ഗിച്ചത് ചൈനീസ് മിസൈലുകൾ; കറാച്ചി വ്യോമതാവളം തകർത്തു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 03:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയപ്പോൾ പാകിസ്താൻ ഭീകരർക്കൊപ്പം ചേർന്ന് പ്രത്യാക്രമണം നടത്തിയെന്ന് എയർ മാർഷൽ കെ ഭാരതി. ഏത് ഭീഷണിയും നേരിടാൻ സായുധസേന സർവ്വസജ്ജമാണ്. ഭാവിയിലെ ഏത് പ്രകോപനവും നേരിടാൻ തയാറാണ്. പിന്തുണച്ചതിന് സർക്കാരിന് നന്ദി. ഓപ്പറേഷൻ സിന്ദൂർ വിജയകരമെന്നും ഭീകരർക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. സേന മേധാവികളുടെ സംയുക്ത വാർത്തസമ്മേളനത്തിലാണ് പ്രതികരണം.

“പാകിസ്താനിലെ കറാച്ചി വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി. നൂർഖാൻ വിമാനത്താവളവും മിസൈലാക്രമണത്തിൽ തകർത്തു. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ ശക്തമാണ്. പാകിസ്താന്റെ ആക്രമണങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചു. പാക് സൈനികർ ഭീകരർക്കൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിച്ചു. ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ പാകിസ്താൻ സൈന്യം ഇടപ്പെട്ടത് ദുഃഖകരമാണ്”.

‘കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് പിന്തുണ നൽകിയതിനാലാണ് പാകിസ്താനെതിരെയുള്ള പ്രതിരോധം മെച്ചപ്പെടുത്താൻ സാധിച്ചത്. ഇന്ത്യൻ സൈന്യം ഇപ്പോഴും സജ്ജമാണ്. പാകിസ്താന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു. മൾട്ടി ലെയർ വ്യോമപ്രതിരോധ സംവിധാനങ്ങൾ സൈന്യം പ്രയോ​ഗിച്ചു”.

“പാകിസ്താൻ തുർക്കിഷ് നിർമിത തോക്കുകൾ ഉപയോ​ഗിച്ചു. പാകിസ്താന്റെ ചൈനീസ് നിർമിത പിഎൽ15 മിസൈലുകൾ, ലോ​ഗ്റേഞ്ച് റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവ തകർത്തു. ഡ്രോൺ, മിസൈൽ ഷെല്ല് എന്നിവ ഉപയോ​ഗിച്ച് പാക് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി”- സേന വ്യക്തമാക്കി.

പാകിസ്താന്റെ സമുദ്രസേനയെ പിടികൂടുന്നതിനായി നാവികസേനയുടെ കാരിയർ യുദ്ധ സംഘങ്ങൾ, അന്തർവാഹിനികൾ, വ്യോമയാന സംവിധാനങ്ങൾ എന്നിവ കറാച്ചിയിലെ തുറമുഖത്തിന് പുറത്ത് വിന്യസിച്ചിട്ടുണ്ടെന്ന് വൈസ് അഡ്മിറൽ എ എൻ പ്രമോദ് പറഞ്ഞു.

Tags: PakistanTerroristsFIGHTOperation SindoorAir Marshal
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies