"ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ലോകം കണ്ടു,പാക് ഡ്രോണുകൾ ഭാരതമണ്ണിൽ വൈക്കോൽ പോലെ പൊടിഞ്ഞുവീണു; ഒളിത്താവളങ്ങൾ മാത്രമല്ല ഭീകരരുടെ ധൈര്യവും തകർത്തു"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ലോകം കണ്ടു,പാക് ഡ്രോണുകൾ ഭാരതമണ്ണിൽ വൈക്കോൽ പോലെ പൊടിഞ്ഞുവീണു; ഒളിത്താവളങ്ങൾ മാത്രമല്ല ഭീകരരുടെ ധൈര്യവും തകർത്തു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 09:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാക് സൈന്യത്തിന്റെ തുടർച്ചയായുള്ള ആക്രമണത്തിന് ഇന്ത്യൻ സായുധസേന ഉചിതമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്റെ ഡ്രോണുകൾ ഭാരതമണ്ണിൽ വൈക്കോൽ പോലെ വീണത് ലോകം കണ്ടുവെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ ആകാശത്ത് വച്ചുതന്നെ ഛിന്നഭിന്നമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അഭിസംബോധനയിലാണ് പ്രതികരണം.

“പാകിസ്താന്റെ ഹൃദയഭാ​ഗത്താണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ സൈനിക നടപടിക്ക് ശേഷം പാകിസ്താൻ രക്ഷപ്പെടാനുള്ള വഴികൾ തേടാൻ തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങൾ ലഘൂകരിക്കാൻ അവർ ലോകത്തോട് അഭ്യർത്ഥിക്കുകയാണ്. കനത്ത പ്രഹരമേറ്റ് നാശനഷ്ടങ്ങൾ നേരിട്ട പാകിസ്താൻ ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെട്ടിരുന്നു”.

“പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മറുപടി യാഥാർത്ഥ്യമാകുന്നതിന് ലോകം മുഴുവൻ സാക്ഷിയായി. പാകിസ്താനിലെ ഭീകരതാവളങ്ങളും പരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം തകർത്ത് തരിപ്പണമാക്കി. ഇത്രയും വലിയ മറുപടി ഉണ്ടാകുമെന്ന് ഭീകരർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. എന്നാൽ ഭാരതത്തിന്റെ ഐക്യത്തിലൂടെയും രാഷ്‌ട്രതാത്പര്യത്തിലൂടെയും രാജ്യം ശക്തമായ തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യും”.

ഭാരതസൈന്യത്തിന്റെ മിസൈലുകളും ഡ്രോണുകളും ഭീകരരെ ലക്ഷ്യമിട്ട് ആക്രമിച്ചപ്പോൾ ഭീകരരുടെ ഒളിത്താവളങ്ങൾ മാത്രമല്ല, അവരുടെ ധൈര്യവും ചോർന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭാരതത്തിനെ ആക്രമിക്കാൻ ​ഗൂഢാലോചന നടത്തിയിരുന്ന ഭീകരർ പാകിസ്താനിൽ വിഹരിച്ചിരുന്നു. അവരെ ഭാരതം ഒറ്റയടിക്ക് കൊന്നൊടുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: ARMYPakistanpm modiDGMO
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies