‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ ഖുര്‍ ആനിലെ ഒരു ആയത്താണ്! ഇന്ത്യയിലേക്ക് ബോംബുകെട്ടി ചാവേറുകളെ അയക്കുമെന്ന് ബം​ഗ്ലാദേശ് മതനേതാവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ ഖുര്‍ ആനിലെ ഒരു ആയത്താണ്! ഇന്ത്യയിലേക്ക് ബോംബുകെട്ടി ചാവേറുകളെ അയക്കുമെന്ന് ബം​ഗ്ലാദേശ് മതനേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2025, 05:05 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലേക്ക് ബോംബ് കെട്ടിവച്ച് ചാവേറുകളെ അയച്ച് ആക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്ത് ബം​ഗ്ലാദേശി മതനേതാവ്. മൗലാന അബ്ദുൽ ഖുദ്ദൂസ് ഫാറൂഖിയാണ് ഭീകരാക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യപിച്ചത്. ഇയാളുടെ ഭീകരവാദത്തെ പ്രൊമോട്ട് ചെയ്യുന്ന വീഡിയോ പുറത്തുവന്നു.

‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ എന്നത് ഖുര്‍ ആനിലെ ഒരു ആയത്താണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ചാവേർ ആക്രമണത്തെക്കുറിച്ച് പറയുന്നതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. അമേരിക്ക, റഷ്യ തുടങ്ങിയ ശക്തമായ രാജ്യങ്ങളെ പരാജയപ്പെടുത്താൻ താലിബാൻ ഈ സമീപനം സ്വീകരിച്ചുവെന്നും ഇയാൾ പറയുന്നുണ്ട്. മാർച്ച് എട്ടിന് ഹസൻ മീഡിയ എന്ന ചാനൽ 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിൽ പുറത്തിറക്കിയിരുന്നു. ഇതിലാണ് മതനേതാവിന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശം.

“കൊൽക്കത്ത പിടിച്ചെടുക്കാൻ ബംഗ്ലാദേശ് സൈന്യം എന്നോട് ആവശ്യപ്പെട്ടാൽ, ഞാൻ അതിനനുസരിച്ച് ആസൂത്രണം ചെയ്യും. 70 യുദ്ധവിമാനങ്ങളൊന്നും അതിന് വേണ്ട, കൊൽക്കത്ത പിടിച്ചെടുക്കാൻ ഞാൻ 7 വിമാനങ്ങൾ പോലും ഉപയോഗിക്കില്ല. 70 വിമാനങ്ങളുടെ ആവശ്യകത എന്താണ്? ബംഗ്ലാദേശ് സൈന്യം അനുവദിച്ചാൽ, ഞാൻ കൊൽക്കത്തയിലേക്ക് ചാവേർ ബോംബർമാരെ അയയ്‌ക്കും” എന്ന് ഫാറൂഖി പറയുന്നത് കേൾക്കാം. ഇയാളുടെ ആഹ്വാനത്തിനെതിരെ ബം​ഗ്ലാദേശിലെ ഹിന്ദു സമൂഹം രം​ഗത്തുവന്നു. ഷെയ്ഖ് ഹസീന സർക്കാർ വീണതിന് ശേഷം ബം​ഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ ക്രൂര പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Islamists are reportedly planning to take over Kolkata using Taliban-style tactics, including suicide bombings. Their determination is clear, and hatred toward Hindus is growing among segments of the Bangladeshi Muslim population. pic.twitter.com/sVolchZo0v

— Voice of Bangladeshi Hindus 🇧🇩 (@VHindus71) May 12, 2025

“>

 

 

Tags: abdulCalledquddusfaruqiclericBANGLADESHImaulanaattacksIndia
ShareTweetSendShare

More News from this section

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies