47 പന്തിൽ 50! പിഎസ്എല്ലിലും 'ടെസ്റ്റ്' കളിച്ച് ബാബർ; നൈസായി ട്രോളി സാം ബില്ലിംഗ്‌സിന്റെ പോസ്റ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

47 പന്തിൽ 50! പിഎസ്എല്ലിലും ‘ടെസ്റ്റ്’ കളിച്ച് ബാബർ; നൈസായി ട്രോളി സാം ബില്ലിംഗ്‌സിന്റെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 03:28 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്‌: പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരത്തിനിടെ ബാബർ അസമിനെ പരിഹസിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്‌സിന്റെ പോസ്റ്റ്. ഇരുവരുടെയും അർധസെഞ്ച്വറി പ്രകടനത്തെ താരതമ്യം ചെയ്തായിരുന്നു ബില്ലിംഗ്സ് എക്‌സിൽ പോസ്റ്റ് പങ്കുവച്ചത്. പിഎസ്എല്ലിൽ ലാഹോർ ഖലന്ദേഴ്‌സിനുവേണ്ടി കളിക്കുന്ന ബില്ലിംഗ്സ് ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടി.

വെറും 19 പന്തിലാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. അതേസമയം, പെഷവാർ സാൽമിയെ നയിച്ച ബാബർ അസം 47 പന്തിൽ നിന്ന് ഏറ്റവും വേഗത കുറഞ്ഞ അർദ്ധസെഞ്ച്വറിയും നേടി. ഇരുവരുടെയും ഇന്നിങ്‌സുകൾ താരതമ്യപ്പെടുത്തി ബില്ലിംഗ്സ് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കിട്ടു ഇതിൽ അവരുടെ സ്കോറിംഗ് റേറ്റിലെ വലിയ വ്യത്യാസം ഒറ്റനോട്ടത്തിൽ തന്നെ പ്രകടമായിരുന്നു.

Sam Billings’ Instagram story. pic.twitter.com/smGkyxGReo

— Mufaddal Vohra (@mufaddal_vohra) May 14, 2025

അടുത്തിടെ നടന്ന പല മത്സരങ്ങളിലും വേഗതകുറഞ്ഞ ഇന്നിംഗ്സുകൾക്ക് ബാബർ പഴികേട്ടിരുന്നു. എന്നാൽ ഇതുതന്നെ പിഎസ്എല്ലിലും ആവർത്തിച്ചത് ആരാധകരുടെയും അമ്പരപ്പിച്ചു. പ്രത്യേകിച്ച് വേഗത്തിലുള്ള സ്കോറിംഗ് നിർണായകമായ വേഗതയേറിയ ടി20 ഫോർമാറ്റിൽ. നേരത്തെ ഐപിഎല്ലിനെയും പിഎസ്എല്ലിനെയും താരതമ്യപ്പെടുത്തികൊണ്ടുള്ള പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് സാം ബില്ലിംഗ്സ് നൽകിയ മറുപടിയും വൈറലായിരുന്നു. ഇപ്പോൾ താരത്തിന്റെ പോസ്റ്റും ചർച്ചയായി മാറിയിരിക്കുകയാണ്.

Tags: babar azamhalf centuryPSLX postEngland Cricketer Sam Billings
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies