​കൊടുവള്ളിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ കുഴൽപ്പണം തന്നെ; ഗൾഫിൽ നിന്നും നാട്ടിലെത്തിയ സഹോദരൻ മുങ്ങി; പിന്നിൽ മലപ്പുറം ക്വട്ടേഷൻ സംഘം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​കൊടുവള്ളിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ കുഴൽപ്പണം തന്നെ; ഗൾഫിൽ നിന്നും നാട്ടിലെത്തിയ സഹോദരൻ മുങ്ങി; പിന്നിൽ മലപ്പുറം ക്വട്ടേഷൻ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2025, 08:16 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ മലപ്പുറം ക്വട്ടേഷൻ സംഘമെന്ന് സൂചന. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് ആയുധധാരികളായ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച വൈകുന്നരം നാല് മണിയോടെയാണ് സംഭവം.  കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ്  തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

വെള്ള സ്വഫ്റ്റ് കാറിലും ബൈക്കിലുമായാണ് ഏഴം​ഗ സംഘം വീട്ടിൽ എത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ രണ്ട് പേർ മുമ്പും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടു പോയവരുമായി  സാമ്പത്തിക തർക്കമുണ്ടായിരുന്നതായി അനൂസിന്റെ ഉമ്മ പറഞ്ഞു. പണം നൽകില്ലെന്ന് പറഞ്ഞിട്ടില്ല. സാവകാശമാണ് ചോദിച്ചത്, ഉമ്മ പറയുന്നു.

അനൂസിന്റെ സഹോദരൻ അജ്മൽ മുൻപ് ​ഗൾഫിൽ ജോലി ചെയ്തിരുന്നു. അന്ന് അവിടെ വച്ച് ചില സംഘങ്ങളുമായി നടത്തിയ കുഴൽപ്പണ ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നാലെന്നാണ് വിവരം. ഒന്നരമാസം മുമ്പ് അജ്മൽ ​ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെങ്കിലും വീട്ടിൽ ഇതുവരെ എത്തിയിട്ടില്ല. പണവുമായി അജ്മൽ കടന്നതായാണ് സൂചന.

സ്വർണ്ണക്കടത്ത് ഇടപാടും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊടുവള്ളി മേഖല കേന്ദ്രീകരിച്ച് കുഴൽപ്പണ- കള്ളപ്പണ ഇടപാട് വ്യാപകമാണ്. ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ കൊടുവള്ളിയിൽ നടന്നിട്ടുണ്ട്.

Tags: PolicekidnappedKoduvally
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies