രാഹുലിൻ്റേത് വൃത്തികെട്ട രാഷ്ട്രീയം; എസ്. ജയശങ്കറിനെതിരായ പരാമർശം പിൻവലിച്ച് മാപ്പു പറയണം: ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിൻ്റേത് വൃത്തികെട്ട രാഷ്‌ട്രീയം; എസ്. ജയശങ്കറിനെതിരായ പരാമർശം പിൻവലിച്ച് മാപ്പു പറയണം: ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2025, 03:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരായ രാഹുലിന്റെ പരാമർശം വൃത്തികെട്ട രാഷ്‌ട്രീയമെന്ന് ബിജെപി. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കുന്നതിന് മുൻപ് പാകിസ്താനെ ആക്രമിക്കാൻ പോകുന്ന കാര്യം വിദേശകാര്യ മന്ത്രാലയം പരസ്യമാക്കി എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഭീകരർക്ക് കൃത്യമായ മറുപടി നൽകുമെന്ന സൈനിക വക്താക്കളുടെ പ്രതികരണമായിരുന്നു ജയശങ്കർ ആവർത്തിച്ചത്. ഇതാണ് രാഹുൽ വളച്ചൊടിച്ച് പരസ്യപ്പെടുത്തലാക്കിയത്. രാഹുലിന്റെ പരാമർശത്തിനിതിരെ കോൺ​ഗ്രസിനകത്ത് നിന്നും വിമർശനമുയരുന്നുണ്ട്.

രാഹുൽ നിരുപാധികം മാപ്പ് പറഞ്ഞ് പോസ്റ്റ് പിൻവലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുൽ കളിക്കുന്നത് വൃത്തികെട്ട രാഷ്‌ട്രീയമാണെന്ന് ദേശീയ വക്താവ് സി. ആർ കേശവൻ വിമ‍ർശിച്ചു. രാഹുൽ  സത്യത്തെ വളച്ചൊടിക്കുകയും  സേനയെ അപകീർത്തിപ്പെടുത്താൻ വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നു. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോൾ ഏറെ അപകടം നിറഞ്ഞതും വൃത്തിക്കെട്ടതുമായ രാഷ്‌ട്രീയമാണ് രാഹുലിന്റ പോസ്റ്റിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പഹൽ​ഗാം ഭീകരാക്രണത്തിന് പിന്നിലെ ഭീകരതയ്‌ക്കെതിരായ നടപടികളിൽ രാജ്യം ഒറ്റക്കെട്ടായാണ് നിലകൊണ്ടാണ്. അതേസമയം തന്നെയാണ് രാജ്യത്തിന്റെ അഖണ്ഡ‍തയെ വെല്ലുവിളിക്കുന്ന പരാമർശം രാഹുലിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. വ്യോമസേനയ്‌ക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന ചോദ്യവും എക്സിലൂടെ രാഹുൽ ഉന്നയിച്ചിരുന്നു. യുദ്ധവിമാനങ്ങൾ വഴിയുള്ള മിസൈൽ ആക്രണമാണ് ഓപ്പറേഷൻ സിന്ദൂറിൽ നടത്തിയത്. യുദ്ധവിമാനമോ പോലും രാജ്യത്തിന് നഷ്ടമായിട്ടില്ലെന്ന് സൈന്യവും സർക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന്റെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ രാഹുലിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. ഇതാദ്യമായല്ല രാഹുൽ സൈന്യത്തെ അവഹേളിക്കുന്നത്. സർജിക്കൽ സ്ട്രൈക്കിന്റെ സമയത്ത് തെളിവ് ചോദിച്ച് അപഹാസ്യരായ പാർട്ടിയാണ് കോൺ​ഗ്രസ് അതിന്റെ നേതാവും

 

 

Tags: politicsrahul
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies