"കോൺ​ഗ്രസ് എംപി ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചു, പോയത് IS ഭീകരസംഘടനയുടെ ക്ഷണപ്രകാരം; തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്": ഹിമന്ത ബിശ്വ ശർമ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കോൺ​ഗ്രസ് എംപി ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചു, പോയത് IS ഭീകരസംഘടനയുടെ ക്ഷണപ്രകാരം; തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്”: ഹിമന്ത ബിശ്വ ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2025, 11:41 am IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: കോൺ​ഗ്രസ് എംപിയും മുതിർന്ന നേതാവുമായ ​ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചെന്ന ​​ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭീകരസംഘടനയായ ഐഎസിന്റെ ക്ഷണപ്രകാരമാണ് കോൺ​ഗ്രസ് എംപി പാകിസ്താനിലേക്ക് പോയതെന്നും അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിഐ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ഐഎസ്ഐയുടെ ക്ഷണപ്രകാരമാണ് ​ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചത്. അതിന്റെ രേഖകൾ എന്റെ കൈവശമുണ്ട്. അത് സെപ്റ്റംബർ 10-നുള്ളിൽ പുറത്തുവിടും. അദ്ദേഹം പാകിസ്താൻ ഭരണകൂടവുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. വിദേശകാര്യ വകുപ്പിൽ നിന്നോ അല്ലെങ്കിൽ സർവകലാശാലയിൽ നിന്നോ ഉണ്ടായ ക്ഷണമല്ലിത്. ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് കോൺ​ഗ്രസ് എംപി അവിടെ പോയത്”.

“എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. ആ രേഖകൾ ലഭിക്കാൻ സെപ്റ്റംബർ വരെ കാത്തിരിക്കണം. നോട്ടീസ് സമർപ്പിച്ചതിന് ശേഷം മാത്രമേ എംബസി രേഖകൾ നൽകുകയുള്ളു. പാകിസ്താനെ പിന്തുണച്ച് സംസാരിച്ച 40 പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ പാകിസ്താൻ സന്ദർശിച്ചതിന് ​ഗൗരവ് ​ഗൊ​ഗോയിക്കെതിരെയും കേസെടുക്കാം”.

പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടോ, ഇല്ലയോ എന്ന കാര്യത്തിന് ​ഗൗരവ് ഉത്തരം നൽകണമായിരുന്നു. എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യ 19 തവണ പാകിസ്താനിലേക്ക് പോയത്. ഉത്തരം നൽകിയില്ലെങ്കിൽ എങ്ങനെ ഉത്തരം നേടണമെന്ന കാര്യം തനിക്ക് അറിയാമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

Tags: Himanta Biswa SarmaGaurav GogoiISI Invitation
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies