"4 ​ദിവസത്തിനിടെ തകർത്തത് 1,000 പാക് ഡ്രോണുകൾ; പാകിസ്താനെ മുഴുവനായും ആക്രമിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും;അവർക്ക് ഒളിക്കാൻ ആഴത്തിലുള്ള കുഴി വേണ്ടിവരും"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“4 ​ദിവസത്തിനിടെ തകർത്തത് 1,000 പാക് ഡ്രോണുകൾ; പാകിസ്താനെ മുഴുവനായും ആക്രമിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കും;അവർക്ക് ഒളിക്കാൻ ആഴത്തിലുള്ള കുഴി വേണ്ടിവരും”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 08:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനെ മുഴുവനായും ആക്രമിക്കാനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ടെന്ന് ഉന്നത സൈനിക ഉദ്യോ​ഗസ്ഥൻ. പാക് സൈന്യം റാവൽപിണ്ടിയിൽ നിന്ന് അവരുടെ സൈനിക ആസ്ഥാനം മാറ്റുകയാണെങ്കിൽ ഒളിക്കാൻ വളരെ ആഴത്തിലുള്ള കുഴി തന്നെ കണ്ടെത്തേണ്ടിവരുമെന്നും ആർമി എയർ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് സുമർ ഇവാൻ ഡി കുൻഹ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ പാകിസ്താന്റെ പ്രധാന വ്യോമതാവളങ്ങൾ തകർക്കാനായി. പാകിസ്താന്റെ ഏത് ആയുധവും പ്രതിരോധിക്കാനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ട്. നമ്മുടെ അതിർത്തിയിൽ നിന്ന് പോലും പാകിസ്താനെ നേരിടാനുള്ള ശേഷി ഇന്ത്യൻ സൈന്യത്തിനുണ്ട്. ദീർഘദൂര ഡ്രോണുകളും ​ഗൈഡ്സ് യുദ്ധോപകരണങ്ങളും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് നിർണായക പങ്കുവഹിച്ചു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുക എന്നതാണ് സായുധസേനയുടെ പ്രഥമകടമയെന്നും” അദ്ദേഹം പറഞ്ഞു.

“പാക് സൈന്യം നമ്മുടെ അതിർത്തികളിലെ ജനവാസമേഖലകൾ ലക്ഷ്യമിട്ടു. എന്നാൽ അതിൽ നിന്നൊക്കെ രാജ്യത്തെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചു. ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ജവാന്മാർ, ഓഫീസർമാർ, അവരുടെ കുടുംബാം​ഗങ്ങളെല്ലാം കന്റോൺമെന്റിൽ താമസിക്കുന്നുണ്ടായിരുന്നു. പാക് ഡ്രോൺ ആക്രമണങ്ങളിൽ അവർക്കും ആശങ്കയുണ്ടായിരുന്നു. ഒന്നും സംഭവിക്കില്ലെന്ന് അവർക്ക് ഞങ്ങൾ ഉറപ്പുനൽകി”.

നാല് ദിവസത്തിനിടെ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ആയിരത്തോളം ഡ്രോണുകൾ തൊടുത്തുവിട്ടു. എല്ലാ ഡ്രോണുകളും കര, നാവിക, വ്യോമസേനകൾ തകർത്തെറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ARMYPakistanarmy officerIndia
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies