പോകാൻ ആളില്ല; തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകളിൽ 42% കുറവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോകാൻ ആളില്ല; തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകളിൽ 42% കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 05:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് പിന്നാലെ തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകൾ പകുതിയായി കുറഞ്ഞെന്ന് റിപ്പോർട്ടുകൾ. വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ Atlys നൽകിയ ഡാറ്റ പ്രകാരം, വെറും 36 മണിക്കൂറിനുള്ളിൽ, തുർക്കിയിലേക്കുള്ള വിസ അപേക്ഷാ പ്രക്രിയയിൽ നിന്ന് പിന്മാറിയ ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വർദ്ധിച്ചു.

ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ തുർക്കി യാത്രാ അപേക്ഷകളിൽ 53 ശതമാനം കുറവ് രേഖപ്പെടുത്തി, അതേസമയം ഇൻഡോർ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 20 ശതമാനം കുറവ് വന്നു. ഇന്ത്യക്കൊപ്പം നിന്നുകൊണ്ടും ദേശീയ വികാരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും തുർക്കിയ്‌ക്കും അസർബൈജാനുമുള്ള എല്ലാ വിപണന ശ്രമങ്ങളും തങ്ങൾ നിർത്തിവച്ചതായി അറ്റ്ലിസിന്റെ സ്ഥാപകനും സിഇഒയുമായ മോഹക് നഹ്ത പറഞ്ഞു.

കുടുംബ യാത്രകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പ് വിസ അപേക്ഷകൾ ഏകദേശം 49 ശതമാനം കുറഞ്ഞു. അതേസമയം സോളോ, കപ്പിൾ വിസ അപേക്ഷകളിൽ 27 ശതമാനം കുറവ് രേഖപ്പെടുത്തി. തുർക്കിയിലേക്കുള്ള വിസയുടെ അപേക്ഷാ പ്രക്രിയ പകുതി വഴിയിൽ ഉപേക്ഷിച്ചതിൽ കൂടുതലും 25 നും 34 നും ഇടയിൽ പ്രായമുള്ള യാത്രക്കാരാണെന്നും Atlys ഡാറ്റ വെളിപ്പെടുത്തി.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷവും ഇരു രാജ്യങ്ങളും പാകിസ്താന് പരസ്യമായി പിന്തുണ അറിയിച്ചതോടെയാണ് ഇന്ത്യയിൽ ഈ രാജ്യങ്ങളുടെ നിലപടുകൾക്കെതിരെ ജനരോഷം ശക്തമായത്. വിനോദ സഞ്ചാരമേഖലയിലടക്കം ഇത് പ്രതിഫലിച്ചു. തുർക്കിയിലേക്കുള്ള ഇന്ത്യൻ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചു. തുർക്കി, അസർബൈജാൻ ഉത്പന്നങ്ങൾക്കും കമ്പനികൾക്കും സേവനങ്ങൾക്കും സർക്കാർ ബഹിഷ്കരണമേർപ്പെടുത്തി.

Tags: turkeyAzerbaijanIndiansdeclineIndia-Pak conflictVisa Applications
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies