വഖ്ഫ് ഇസ്‍ലാം മതത്തിന്റെ അനിവാര്യത അല്ല; സ്വത്തുക്കൾ തട്ടിയെടുക്കുമെന്നത് വ്യാജ പ്രചാരണം: കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖ്ഫ് ഇസ്‍ലാം മതത്തിന്റെ അനിവാര്യത അല്ല; സ്വത്തുക്കൾ തട്ടിയെടുക്കുമെന്നത് വ്യാജ പ്രചാരണം: കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2025, 04:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് മതേതര കാഴ്ചപ്പാടെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ. പാർലമെന്റ് പാസാക്കിയ വഖ്ഫ് ഭേദ​ഗതി നിയമത്തിൽ  മുസ്ലിങ്ങളുടെ അനിവാര്യമായ ഒരു മതാചാരത്തിന്റെയും ലംഘനമുണ്ടായിട്ടില്ല. ഭൂമി ദാനം ചെയ്യലും മതപരമായി സമർപ്പിക്കലും എല്ലാം മതത്തിലുമുണ്ട്. വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുക്കുമെന്നത് വ്യാജ പ്രചാരണമാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി. വഫ്ഫ് ഭേദ​ഗതി നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികളിൽ മറുവാദം പുരോ​ഗമിക്കുകയാണ്. 145 പേജുകളുള്ള കുറിപ്പാണ് കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചത്.

വഖഫ് ഇസ്‍ലാം മതത്തിന്റെ അനിവാര്യതയല്ല. വഖ്ഫ് ബോർഡ് ഒരു മതപരമായ ചടങ്ങിന്റെയും ഭാ​ഗമല്ല. മൗലിക അവകാശത്തിന്റെ പട്ടികയിലും ഇതില്ല. വഖ്ഫ് ബോർഡും രാജ്യത്ത് നിലനിൽക്കുന്ന നിയമത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കാനാണ് ഭേദഗതി കൊണ്ടുവന്നത്.

140 കോടി പൗരന്മാരുടെ സ്വത്തിന്റെ സൂക്ഷിപ്പുകാരനാണ്  സർക്കാർ. പൊതു സ്വത്ത് നിയമവിരുദ്ധമായി വഴിതിരിച്ചുവിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്ർറെ കടമയാണ്. വഖ്ഫ് നിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമുണ്ട്. ജോയിന്റ് പാർലമെന്ററി കമ്മിറ്റി നീണ്ട പഠനത്തിലൊടുവിലാണ് ഭേദ​ഗതി തയ്യാറാക്കിയതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

 

Tags: Waqf Amendment Act 2025Suorem Court
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies