കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2025, 02:29 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: നടി തമന്ന ഭാട്ടിയയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിൽ കർണ്ണാടകയിൽ രാഷ്‌ട്രീയ വിവാദം. മുംബൈയിൽ ജനിച്ച തമന്നയെ ബ്രാൻഡ് അംബാസിഡർ ആക്കരുതെന്ന് ആവശ്യപ്പെട്ട് കന്നഡ സംഘടനകൾ പ്രതിഷേധവുമായി രം​ഗത്ത് വന്നു. കന്നഡ താരത്തെ പരി​ഗണിക്കാത്തതാണ് സംഘടനകളെ ചൊടിപ്പിച്ചത്.

6.2 കോടി രൂപയ്‌ക്കാണ് കർണ്ണാടക സർക്കാർ തമന്നയുമായി കരാർ ഒപ്പുവച്ചിരിക്കുന്നത്. രണ്ട് വർഷമാണ് കാലാവധി.  ഇന്ത്യയൊട്ടാകെയുള്ള മാർക്കറ്റ് ലക്ഷ്യമിട്ടാണ്  പാൻ‍ ഇന്ത്യൻ സ്റ്റാറിനെ ബ്രാൻഡ് അംബാസിഡറാക്കിയതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2028 ഓടെ 5,000 കോടി വിറ്റുവരവുള്ള കമ്പനിയാക്കി മൈസൂർ സാൻഡിലിനെ മാറ്റുക എന്നാതാണ് ലക്ഷ്യമെന്നും അതിനാലാണ് തമന്നയെ ബ്രാൻഡ് അംബാസിഡ‍ർ ആക്കിയതെന്നും കർണ്ണാടക വ്യവസായ മന്ത്രി വിശദീകരിച്ചു. എന്നാൽ ഇതൊന്നും പ്രതിഷേധക്കാരെ തൃപ്തിയെടുത്തിയിട്ടില്ല.

ബ്രാൻഡ് അംബാസിഡറിലും കന്നഡി​ഗർ വാദം കോൺ​ഗ്രസ് സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമാണ് സംസ്ഥാനത്ത് പ്രാദേശിക വാദം ശക്തമായത്. അഴിമതിയിൽ നിന്നും ഭരണപരാചയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനായാണ് കോൺ​ഗ്രസ് സർക്കാർ പ്രാദേശിക വാദം ‌ഉയർത്തിയത്. ഇതാണ് ഇപ്പോൾ തിരിഞ്ഞു കൊത്തുന്നത്.

Tags: Tamannaah Bhatia
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies