എലിമിനേറ്ററിനൊരുങ്ങുന്ന മുംബൈക്ക് തിരിച്ചടി, രണ്ടുപേർക്ക് പരിക്കെന്ന് റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എലിമിനേറ്ററിനൊരുങ്ങുന്ന മുംബൈക്ക് തിരിച്ചടി, രണ്ടുപേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 05:54 pm IST
FacebookTwitterWhatsAppTelegram

എലിമിനേറ്ററിനൊരുങ്ങന്ന മുംബൈ ഇന്ത്യൻസ് വമ്പൻ തിരിച്ചടിയെന്ന് റിപ്പോർട്ട്. പേസർ ദീപക് ചാഹറിനും ബാറ്റർ തിലക് വർമയ്‌ക്കും എലിമിനേറ്റർ നഷ്ടപ്പെടുമെന്നാണ് സൂചന. ബോൾട്ടിനും ബുമ്രയ്‌ക്കുമാെപ്പം ബൗളിം​ഗ് നിരയിലെ നിർണായക ഭാ​ഗമാണ് ദീപക് ചാഹർ.
പഞ്ചാബിനെതിരായ മത്സരത്തിൽ പരിക്കേറ്റ താരം ഇതുവരെ അതിൽ നിന്ന് മുക്തനായിട്ടില്ലെന്നാണ് വിവരം. കാലിൽ ടേപ്പ് ചുറ്റിയാണ് താരം നടക്കുന്നത്. ഇതേ മത്സരത്തിൽ തന്നെയാണ് തിലക് വർമയ്‌ക്കും കാൽമുട്ടിന് പരിക്കേറ്റത്.

ടീമിനൊപ്പം മുല്ലൻപൂരിലേക്ക് യാത്ര ചെയ്യുന്ന ഇരുവരും നടക്കാൻ ബുദ്ധിമുട്ടുന്ന വീഡിയോകൾ പുറത്തുവന്നു. പഞ്ചാബിനെതിരെയുള്ള മത്സരത്തിലെ തോൽവിയാണ് മുംബൈക്ക് തിരിച്ചടിയായത്. ഇതോടെ അവർക്ക് പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്ത് ഒതുങ്ങേണ്ടിവന്നു. അതേസമയം മുംബൈയുടെ മധ്യനിരയിൽ തിലക് വർമയ്‌ക്ക് ഇതുവരെയും സ്ഥിരത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വർമയെ ഒരു മത്സരത്തിൽ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വി​ദേശതാരങ്ങളായ കോർബിൻ ബോഷും വിൽ ജാക്സും റിയാൻ റിക്കെൽട്ടണും നാട്ടിലേക്ക് മടങ്ങിയിരുന്നു.

Seems Both Tilak Varma & Deepak Chahar Unlikely to Play The Eliminator Against GT. in Recent Video Both Looked Limping While Travelling to Mullanpur. Its Ain’t Looking Good Bruv 🚶 pic.twitter.com/aqdqAO6kRS

— яιşнí. (@BellaDon_3z) May 29, 2025

 

Tags: varmaDoubtfulTILAKDeepakChaharIPL 2025Eliminator
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies