"ആ നടൻ സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാറില്ല, അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് ബോളിവുഡിൽ നിന്നൊക്കെ എനിക്ക് കോൾ വരാറുണ്ട്": വിനയ് ഫോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ആ നടൻ സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാറില്ല, അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് ബോളിവുഡിൽ നിന്നൊക്കെ എനിക്ക് കോൾ വരാറുണ്ട്”: വിനയ് ഫോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 11:53 am IST
Facebook
Twitter
WhatsAppTelegram

ഫഹദ് ഫാസിലിനെ കുറിച്ച് വാചാലനായി നടൻ വിനയ് ഫോർട്ട്. ഫഹദ് ഫാസിൽ സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാറില്ലെന്നും അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് ബോളിവുഡിൽ നിന്ന് പോലും കോളുകൾ വരാറുണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

“ബോളിവുഡിൽ നിന്ന് പോലും പലരും വിളിച്ച് ഫഹദിന്റെ നമ്പർ ചോദിച്ചിട്ടുണ്ട്. അദ്ദേഹം സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാറില്ല. എന്തുകൊണ്ടാണ് സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാത്തതെന്ന് ‍ഞാൻ ഫഹദിനോട് ചോദിച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യമാണ്. എല്ലാവരും ഇപ്പോൾ ഫഹദിനെ അന്വേഷിക്കുന്ന കാലമാണ്. അതുകൊണ്ട് തന്നെ ഒരു സ്വകാര്യതയ്‌ക്ക് വേണ്ടിയായിരിക്കും അദ്ദേഹം ഇത് ചെയ്യുന്നത്”.

ഞാൻ ബോംബെ ഫിലിം സ്കൂളിലാണ് പഠിച്ചത്. അവിടുന്നൊക്കെ കോൾ വരാറുണ്ട്. ഫഹദിനെ കുറിച്ച് ചോദിക്കാറുണ്ട്. ഫഹദിനെ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. ഫഹദിന്റെ നമ്പർ എന്നോട് ചോദിക്കരുതെന്നാണ് ഞാൻ എല്ലാവരോടും പറയുന്നത്. ഫഹദിന്റെ പേഴ്സണൽ നമ്പർ എന്റെ കയ്യിലുണ്ട്. പക്ഷേ താൻ അത് ആർക്കും കൊടുക്കില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു.

Tags: Fahad FasilinterviewVinay Fort
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies