"ഒന്നാം തരം ബലൂൺ തരാം, ഒരു നല്ല പീപ്പി തരാം"; പാട്ടിൽ അഭിനയിച്ചുതകർത്ത കൊച്ചുസുന്ദരി, സോഷ്യൽമീഡിയ തിരഞ്ഞ ആ താരമിതാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഒന്നാം തരം ബലൂൺ തരാം, ഒരു നല്ല പീപ്പി തരാം”; പാട്ടിൽ അഭിനയിച്ചുതകർത്ത കൊച്ചുസുന്ദരി, സോഷ്യൽമീഡിയ തിരഞ്ഞ ആ താരമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 11:44 am IST
Facebook
Twitter
WhatsAppTelegram

പഴയ സിനിമകളും പാട്ടുകളും സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകാറുണ്ട്. സിനിമകളുടെ ഭാ​ഗങ്ങൾ ചെറിയ വീഡിയോകളാക്കി പോസ്റ്റ് ചെയ്യുന്നതും ഏറെ ശ്രദ്ധേയമാണ്. അത്തരത്തിൽ അടുത്തിടെ വൈറലായ പാട്ടാണ് 1962-ൽ പുറത്തിറങ്ങിയ സ്നേഹദീപം എന്ന സിനിമയിലെ “ഒന്നാംതരം ബലൂൺ തരാം, ഒരു നല്ല പീപ്പി തരാം” എന്ന ​ഗാനം. ​ഗാനം വൈറാലയതിന് പിന്നാലെ ആളുകൾ തിരഞ്ഞത് ആ​ ​ഗാനം അതിമനോഹ​രമായി അഭിനയിച്ച കുട്ടിതാരത്തെയാണ്. പ്രശസ്ത നർത്തകൻ ​ഗുരു ​ഗോപിനാഥന്റെ മകൾ വിനോദിനിയാണ് ഏവരുടെയും മനസ് കീഴടക്കിയ താരം.

വർഷങ്ങൾക്കിപ്പുറം താൻ അഭിനയിച്ച ​ഗാനം വീണ്ടും വൈറലായതിന്റെ സന്തോഷത്തിലാണ് വിനോദിനി. യൂട്യൂബിൽ മാത്രം ഒന്നരക്കോടി ആളുകളാണ് പാട്ട് കണ്ടത്. ഒരു കുഞ്ഞുടുപ്പും ധരിച്ച് പാട്ടിനൊപ്പം ​​അഭിനയിച്ച് തകർക്കുന്ന താരത്തെ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

പാട്ട് ഹിറ്റായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഞാനാണ് ആ കുട്ടിയെന്ന് അറിഞ്ഞപ്പോൾ പലർക്കും വിശ്വസിക്കാനായില്ലെന്നും വിനോദിനി പറഞ്ഞു. “കമന്റ് ബോക്സ് വായിച്ചപ്പോൾ, ഈ കുട്ടി ആരാണെന്ന് എവിടെയാണ് എന്നൊക്കെ പലരും ചോദിക്കുന്നുണ്ടായിരുന്നു. ഇവർക്ക് എത്ര വയസായി, എവിടെയായിരിക്കും എന്നൊക്കെ ഓരോ കമൻ്റുകൾ വന്നു. കുറെ കമന്റുകൾ വന്നപ്പോൾ ഞാൻ തന്നെ മറുപടി പറഞ്ഞു. ഇതിൽ അഭിനയിച്ച കുട്ടി ഞാനാണ്. ഇത് ഞാൻ അഭിനയിച്ച സിനിമയാണ് എന്ന് മെസേജ് അയച്ചു. ചിലർക്കൊക്കെ വലിയ സന്തോഷമായിരുന്നു. പലരും എനിക്ക് തിരിച്ച് മെസേജ് അയച്ചിരുന്നു”.

കുട്ടികളെയും ചെറുമക്കളെയുമൊക്കെ ഈ പാട്ട് പാടി ഉറക്കാറുണ്ടെന്ന് ചിലർ എനിക്ക് മെസേജ് അയച്ചു. അവരുടെ അച്ഛനമ്മമാർ ഈ പാട്ട് പാടിയാണ് അവരെ ഉറക്കിയിരുന്നത് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ടെന്നും വിനോദിനി പറഞ്ഞു.

Tags: Baloonsocial mediaviralsongvinodini
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies