'തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചിട്ടിരിക്കുവാണ് എന്ന് കരുതരുത്; അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചിട്ടിരിക്കുവാണ് എന്ന് കരുതരുത്; അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 03:25 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്ഥാൻ തീവ്രവാദി ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ട് CUSAT അലുംനി നൽകിയ വിശദീകരണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ. അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാത്ത വേദിയിലേക്ക് കയറി വന്നെന്ന് പറഞ്ഞാൽ അങ്ങ് വിശ്വസിച്ചോളാന്‍ കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചിട്ടിരിക്കുവാണ് എന്ന് കരുതരുത് യുവരാജ് ഗോകുൽ പറഞ്ഞു. ഇത് കൃത്യമായി ആസൂത്രിതമായി നമ്മുടെ രാജ്യത്തെ കുരുക്കാന്‍ സൃഷ്ടിച്ച ട്രാപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂർണ്ണരൂപം

” നല്ല വിശദീകരണം…. വിശദമായി തന്നെ വിശദീകരണത്തിലേക്ക് വരും മുമ്പ് നിങ്ങളുടെ സംഘടനയുടെ പേരിനെ ഒരു നിമിഷം ഒന്ന് അഭിനന്ദിച്ചോട്ടേ…. ‘ക്യൂബാ’.
നല്ല പേര്…. The name itself is self explanatory….
നിങ്ങള്‍ എന്ത്കൊണ്ട് ഇത് ചെയ്തു എന്നതിന് ഈ പേരിനോളം വിശദീകരണം മറ്റൊന്നിനും നല്‍കാനില്ല….
ഇനി അഫ്രീദിയെ പോലൊരു ക്രിക്കറ്റര്‍ നിങ്ങളുടെ പരിപാടിയില്‍ വലിഞ്ഞു കയറി വന്നതാണെന്ന വാദം….
നോക്കൂ സഖാക്കളേ…. നിങ്ങളെ പോലെ തലയ്‌ക്കകത്ത് വൈക്കോലല്ല മറ്റുള്ളവര്‍ക്ക്…. അഫ്രീദിയെ പോലൊരാള്‍ ആരും ക്ഷണിക്കാത്ത ഒരു വേദിയിലേക്ക് കയറി വരാനും വേണ്ടി നടക്കുവാണെന്ന് പറഞ്ഞാല്‍ അങ്ങ് വിശ്വസിച്ചോളാന്‍ കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചിട്ടിരിക്കുവാണ് എന്ന് കരുതരുത്….
അഫ്രീദി ആ സ്ഥലത്ത് സന്ദര്‍ശനം നടത്തിയത് UAE പതാകയുമായ് ബന്ധപ്പെട്ട ഒരു ചടങ്ങിനാണ്…. സമ്മതിച്ചു…. അത് നിങ്ങളുടെ പരിപാടി നടക്കുന്ന ആ ഹാളിലല്ല…. അതേ സ്ഥലത്തെ മറ്റൊരു ഹാളിലോ തുറസ്സായ സ്ഥലത്തോ ആണ്….
അവിടെ നിന്നും നിങ്ങളുടെ പ്രോഗ്രാം ഹാളിലേക്ക് നിങ്ങള്‍ അയാളെ ക്ഷണിച്ച് കൊണ്ടു വന്നതാണെന്ന് വ്യക്തം….
അതിലെ രാഷ്‌ട്രീയമായ പ്രയോജനം പാകിസ്ഥാനാണ് എന്ന് വ്യക്തമായി മനസ്സിലാക്കി തന്നെയാണ് ക്ഷണിച്ച ആളും ക്ഷണിക്കപ്പെട്ട അഫ്രീദിയും പെരുമാറിയത്…. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം ഈ വാര്‍ത്തയ്‌ക്ക് കൊടുത്തതും ലോകത്തിന് മുമ്പില്‍ ദേ ഇന്ത്യാ ഗവണ്‍മെന്‍റും ഇന്ത്യന്‍ ആര്‍മിയും എടുക്കുന്ന നിലപാടല്ല ഇന്ത്യന്‍ ജനതയ്‌ക്ക് എന്ന് കാണിക്കാനാണ്….
ഇത് കൃത്യമായി ആസൂത്രിതമായി നമ്മുടെ രാജ്യത്തെ കുരുക്കാന്‍ സൃഷ്ടിച്ച ട്രാപ്പാണ്….
ഈ കത്തില്‍ തന്നെയും ശത്രു രാജ്യമായ പാകിസ്ഥാന്‍ എന്നെഴുതാനുള്ള മടിയാണ് മറ്റൊരു ഹൈലൈറ്റ്…. ഒരു അയല്‍രാജ്യം എന്ന ആവര്‍ത്തിച്ചുള്ള വിശേഷണത്തില്‍ തന്നെ നിങ്ങളുടെ മനോഭാവം വ്യക്തമാണ്….
NB – ഇനി ഈ അലുമിനി അസോസിയേഷനില്‍ പെട്ടു പോയ കഥയറിയാതെ ആട്ടം കണ്ടവരോട്….
ഇനി മേലാല്‍ ഇത് പോലെ ക്യൂബ, ചൈന, മാനവികത എന്നൊക്കെ പേരിട്ട് വരുന്ന സംഘടനകളെ സൂക്ഷിക്കുക….
നിങ്ങള്‍ ആജീവനാന്തകാലം ജയിലില്‍ പോകാനുള്ള വഴി അവരുണ്ടാക്കി തരും….”

Tags: shahid afridiYouvaraj gokul
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies