ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചു; ശർമിഷ്ഠയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ ജയിലിൽ; ഹർജി നൽകി അഭിഭാഷകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചു; ശർമിഷ്ഠയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ ജയിലിൽ; ഹർജി നൽകി അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 05:39 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂരിനുപിന്നാലെ പാക് വിരുദ്ധ പോസ്റ്റ് പങ്കുവച്ചതിന് അറസ്റ്റിലായ നിയമ വിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശർമിഷ്ഠ പാനോലിയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് പരാതി. ആലിപോരിലെ വനിതാ കറക്ഷണൽ ഹോമിലാണ് ശർമിഷയെ പാർപ്പിച്ചിരിക്കുന്നത്. 22 കാരിയായ ശർമിഷ്ഠ പനോലി തന്റെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു.

കിഡ്‌നി സ്റ്റോൺ അസുഖ ബാധിതയായ ശർമിഷ്ഠയ്‌ക്ക് വൃത്തിഹീനമായ സെല്ലിലാണ് കഴിയേണ്ടി വരുന്നതെന്നും അവർക്ക് പത്രങ്ങളും മാസികകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾപോലും നൽകുന്നില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.

“ആലിപോർ വനിതാ തിരുത്തൽ ഹോമിൽ, വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. അവർ അസുഖ ബാധിതയാണ്. കിഡ്നി സ്റ്റോൺ ഉണ്ട്. പത്രങ്ങളും മാസികകളും അവർക്ക് ലഭ്യമാകുന്നില്ല. ഇന്ന്, ശർമിഷ്ഠയുടെ അടിസ്ഥാന അവകാശങ്ങൾ ലഭ്യമാക്കുന്നതിനായി ഞങ്ങൾ കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ട്… ശർമിഷ്ഠ നിരപരാധിയാണ്. ജാമ്യം ലഭിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു,” അഭിഭാഷകൻ എംഡി സമിമുദ്ദീൻ പറഞ്ഞു.

അതേസമയം ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുടെ അറസ്റ്റിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ബിജെപി അടക്കമുള്ള രാഷ്‌ട്രീയപാർട്ടികൾ ശർമിഷ്ഠയെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്ത ബംഗാൾ സർക്കാരിനെതിരെ രംഗത്തുവന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ബോളിവുഡ് നടന്മാർ മൗനം പാലിച്ചുവെന്ന് ആരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തതെന്നാണ് ബംഗാൾ പൊലീസിന്റെ വാദം.

Tags: ArrestMamata BanerjeeBengal PoliceOperation SindoorSharmishta Panolikidney stones
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies