യുഡിഎസ് അക്കാദമിക്ക് തലസ്ഥാനത്ത് ശുഭാരംഭം; കാറ്ററിംഗ്, ഏവിയേഷൻ രംഗങ്ങളിൽ പ്രൊഫഷണൽ കോഴ്സുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുഡിഎസ് അക്കാദമിക്ക് തലസ്ഥാനത്ത് ശുഭാരംഭം; കാറ്ററിംഗ്, ഏവിയേഷൻ രംഗങ്ങളിൽ പ്രൊഫഷണൽ കോഴ്സുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 05:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാറ്ററിംഗ്, ഏവിയേഷൻ രംഗങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളുമായി യുഡിഎസ് അക്കാദമിക്ക് തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. തെന്നിന്ത്യൻ ചലച്ചിത്ര നടിയും ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാൻ ചെങ്കൽ എസ് രാജശേഖരൻ നായരുടെ
ഭാര്യയുമായ രാധ നായർ ഭദ്രദീപം കൊളുത്തിയാണ് അക്കാദമി ഉദ്ഘാടനം ചെയ്തത്.

ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്ത് കാൽനൂറ്റാണ്ട് നീണ്ട പ്രവർത്തന പരിചയവുമായാണ് ഉദയസമുദ്ര ഗ്രൂപ്പ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. കാറ്ററിംഗ്, ഏവിയേഷൻ രംഗങ്ങളിലെ പുതുതലമുറ പ്രൊഫഷണൽ കോഴ്സുകളാണ് യുഡിഎസ് അക്കാദമി അവതരിപ്പിക്കുന്നത്.

100 ശതമാനം ജോലി ഗ്യാരന്റിയോടുകൂടി ആരംഭിക്കുന്ന പുതിയസ്ഥാപനം ഭാരതീയ പൈതൃകത്തിലൂന്നിയുള്ളതാകുമെന്ന് ചെയ‍ർമാൻ ചെങ്കൽ എസ് രാജശേഖരൻ നായർ അറിയിച്ചു. വിദേശവിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ ആഗോള നിലവാരമുള്ള സ്ഥാപമായി അക്കാദമി മാറുമെന്നും ചെയർമാൻ ചെങ്കൽ എസ് രാജശേഖരൻ നായർ പറഞ്ഞു. ചെയർമാന്റെ ഭാര്യ രാധ നായരുടെ ജന്മദിനത്തിലാണ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചത്.

ചടങ്ങിൽ ചെങ്കൽ എസ്.രാജശേഖരൻ നായരുടെ കുടുംബാംഗങ്ങളും യുഡിഎസ് ഗ്രൂപ്പ് സിഇഒ സി രാജഗോപാൽ അയ്യർ, പൂവാർ ഐലൻഡ് റിസോർട്ട് എം.ഡി എസ്.നാരായണൻ, കോവളം സാഗര ബീച്ച് റിസോർട്ട് എം.ഡി എം.ശിശുപാലൻ, എസ്ബിഐ റിട്ട. ഫിനാൻസ് മാനേജർ ശിവശങ്കരപ്പിള്ള, കോവളം ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് മുൻ പ്രിൻസിപ്പൽ രാജശേഖർ, ചൊവ്വര ട്രാവൻകൂർ ഹെറിറ്റേജ് എം.ഡി ചാക്കോ പോൾ, എസ്ബിഐ ഓഫീസർ അസോസിയേഷൻ പ്രസിഡന്റ് ബിജു, ജനറൽ സെക്രട്ടറി രാജേഷ്, ട്രാബോസ് സെക്രട്ടറി ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Tags: actressinaugurationRadhaUDSACCADEMY
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies