'പ്രണയത്തിന്റെയും ചിരിയുടെയും സന്തോഷത്തിന്റെയും ജീവിതം, വാക്കുകൾക്കപ്പുറം അനുഗ്രഹീതമാണ്'...നടി ഹിന ഖാൻ വിവാഹിതയായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘പ്രണയത്തിന്റെയും ചിരിയുടെയും സന്തോഷത്തിന്റെയും ജീവിതം, വാക്കുകൾക്കപ്പുറം അനുഗ്രഹീതമാണ്’…നടി ഹിന ഖാൻ വിവാഹിതയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2025, 05:09 pm IST
FacebookTwitterWhatsAppTelegram

ടെലിവിഷൻ താരം ഹിന ഖാൻ വിവാഹിതായായി. കാമുകൻ റോക്കി ജയ്‌സ്വാളാണ് വരൻ. ദമ്പതികളുടെ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും
സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. വിവാഹ ഫോട്ടോകൾ ഹിന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ഉറ്റ സുഹൃത്ത്, എന്റെ ശക്തി, എന്റെ പ്രണയം, പ്രണയത്തിന്റെയും ചിരിയുടെയും സന്തോഷത്തിന്റെയും ഒരു ജീവിതകാലം ഇതാ. വാക്കുകൾക്കപ്പുറം അനുഗ്രഹീതമാണ്’ ഹിന  കുറിച്ചു.

മാസങ്ങൾക്ക് മുൻപ് തനിക്ക് സ്തനാർബുദം ബാധിച്ചതായും, തേർഡ് സ്റ്റേജ് ആണെന്നും താരം ആരാധകരെ അറിയിച്ചിരുന്നു. അര്‍ബുദവുമായിട്ടുള്ള പോരാട്ടത്തിലാണെന്നും കീമോ ആരംഭിച്ചതിനു പിന്നാലെ തന്റെ മുടി മുറിച്ചെന്നും കണ്‍പീലി കൊഴിഞ്ഞു പോയതെന്നതുമടക്കം താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ആ ദിനങ്ങളിൽ ഹിനയ്‌ക്കൊപ്പം റോക്കിയുമുണ്ടായിരുന്നു. അന്ന് റോക്കിയെ കുറിച്ച് ഹിന പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു

‘എനിക്കറിയുന്നവരില്‍ ഏറ്റവും നല്ല മനുഷ്യന്, എന്റെ മുടി കളയേണ്ടി വന്നപ്പോള്‍ അവനും മുടി കളഞ്ഞു. എന്റെ മുടി വളര്‍ന്നു തുടങ്ങിയപ്പോഴാണ് അവനും മുടി വളര്‍ത്താന്‍ തുടങ്ങിയത്. പാതി വഴിയില്‍ ഉപേക്ഷിച്ചുപോകാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ഒപ്പം നിന്നു. ഏറ്റവും കഠിനമായ ദിവസങ്ങളിലും നമ്മള്‍ പരസ്പരം താങ്ങായി നിലകൊണ്ടു. അദ്ദേഹം എന്റെ ഏറ്റവും വലിയ ശക്തിയാണ്. എല്ലാ പെൺകുട്ടികൾക്കും അദ്ദേഹത്തെപ്പോലുള്ള ഒരു പുരുഷനെ അർഹിക്കുന്നു’ ഹിന പറയുന്നു.

Tags: Hina khan
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies