"പ്രധാനമന്ത്രി രാജ്യത്തെ വികസിപ്പിക്കുക മാത്രമല്ല, ഭാരതീയരുടെ ചിന്താ​ഗതിയിലും മാറ്റം വരുത്തി, മുമ്പ് എല്ലാവരും ഇന്ത്യക്കാരെ ദരിദ്രരായാണ് കണ്ടിരുന്നത്"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പ്രധാനമന്ത്രി രാജ്യത്തെ വികസിപ്പിക്കുക മാത്രമല്ല, ഭാരതീയരുടെ ചിന്താ​ഗതിയിലും മാറ്റം വരുത്തി, മുമ്പ് എല്ലാവരും ഇന്ത്യക്കാരെ ദരിദ്രരായാണ് കണ്ടിരുന്നത്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2025, 03:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: 11 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോ​ദി രാജ്യത്തെ പൗരന്മാരുടെ ചിന്താ​ഗതിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നിർമാതാവ് സുഭാഷ് ഘായ്. പ്രധാനമന്ത്രി രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുക മാത്രമല്ലെന്നും ജനങ്ങളുടെ ചിന്താ​ഗതിയിൽ തന്നെ മാറ്റം വരുത്തുകയാണ് ചെയ്തതെന്നും സുഭാഷ് ഘായ് പറ‍ഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പതിനൊന്ന് വർഷം മുമ്പ് നിർമിച്ച ഒരു സിനിമയുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

പതിനൊന്ന് വർഷം മുമ്പ് ‘കാഞ്ചി’ എന്നൊരു സിനിമ നിർമിച്ചു. ആ സിനിമയുടെ ക്ലൈമാക്സിന് വേണ്ടി ഒരു ​ഗാനം എഴുതി. ഇതൊരു മികച്ച രാജ്യമാണോ എന്നതായിരുന്നു ​ഗാനത്തിലൂടെ ഞങ്ങൾ ചോദിച്ചത്. കാരണം, രാജ്യത്ത് അന്ന് നിരാശയുടെ അന്തരീഷമാണ് ഉണ്ടായിരുന്നത്. അതിനാലാണ് അങ്ങനെയൊരു ​ഗാനം എഴുതേണ്ടിവന്നത്. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ എല്ലാത്തിലും മാറ്റംവന്നു.

രാജ്യത്തിന്റെ വികസനം മാത്രമല്ല അദ്ദേഹം ആ​ഗ്രഹിച്ചത്. രാജ്യത്ത് വികസനം ഉണ്ടാകുന്നതിനോടൊപ്പം ജനങ്ങളുടെ ചിന്താ​ഗതിയും മാറണമെന്ന് പ്രധാനമന്ത്രി ആ​ഗ്രഹിച്ചു. അടിസ്ഥാന സൗകര്യത്തിലായാലും സാങ്കേതിക തലത്തിലായാലും പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഓരോ മൂന്ന്, നാല് വർഷം കഴിയുമ്പോഴും രാജ്യത്തിന്റെ വളർച്ച വ്യക്തമായിരുന്നു. ഇന്ന് എല്ലാവരും ദേശസ്നേ​ഹികളായി മാറിയിരിക്കുകയാണ്.

ഏതൊരു ശത്രുവിനെതിരെയും പോരാടാൻ നമുക്ക് സാധിക്കും. ഇന്ന് വിദേശത്തേക്ക് പോകുമ്പോഴെല്ലാം ഇന്ത്യക്കാർക്ക് ലഭിക്കുന്ന ബഹുമാനം മുമ്പൊരിക്കലും കിട്ടിയിരുന്നില്ല. ഇന്ത്യക്കാരെ ദരിദ്ര രാജ്യത്ത് നിന്നുള്ളവരെ പോലെയാണ് അവർ നോക്കിയിരുന്നത്. എന്നാൽ ഇന്ന് അവരെല്ലാം ബഹുമാനത്തോടെയാണ് നമ്മളെ കാണുന്നത്. എല്ലാ മേഖലയിലും ഉണ്ടായ മാറ്റത്തിന് പ്രധാനമന്ത്രിയോടും സർക്കാരിനും നന്ദി അറിയിക്കുന്നുവെന്നും സുഭാഷ് ഘായ് പറ‍ഞ്ഞു.

Tags: pm modicitizensSubhash Ghaipositive change
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies