അരുത്; മാവോയിസ്റ്റുകളെ കൊല്ലരുത്! കേന്ദ്രത്തിന്റ്രെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇടതുപാർട്ടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുത്; മാവോയിസ്റ്റുകളെ കൊല്ലരുത്! കേന്ദ്രത്തിന്റ്രെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇടതുപാർട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 03:16 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഛത്തീസ്ഗഢ് മേഖലയിൽ നടക്കുന്ന ഓപ്പറേഷൻ കാഗറിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ഇടതു പാർട്ടികൾ. ഛത്തീസ്ഗഢിലെ അഞ്ച് ഇടതുപക്ഷ പാർട്ടികളാണ് മാവോയിസ്റ്റുകളെ വധിക്കുന്നതിനെ എതിർത്തുകൊണ്ട് സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

മേഖലയിലെ വനവാസി വിഭാഗത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായ മാവോയിസ്റ്റ് ഭീകരതയെ ഉന്മൂലനം ചെയ്യാൻ കേന്ദ്രം ആരംഭിച്ച നക്സൽ വിരുദ്ധ ഓപ്പറേഷൻ നിയമവിരുദ്ധമെന്നാണ് പാർട്ടികളുടെ അവകാശവാദം. വനവാസി ജനതയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അവരുടെ സാധാരണ ജീവിതം തടപ്പെട്ടുവെന്നുമൊക്കെയാണ് ഇവർ കത്തിൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ.

ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരർ കൊല്ലപ്പെടുന്നത് ഛത്തീസ്ഗഢിലെ വനവും ധാതുക്കളും കോർപ്പറേറ്റുകൾ ചൂഷണം ചെയ്യുന്നതിനിടയാക്കുമെന്നും ഇത് പരിസ്ഥിതി സുരക്ഷയ്‌ക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ഇടതുപാർട്ടികളുടെ കണ്ടെത്തൽ. മാവോയിസ്റ്റുകളോട് കേന്ദ്രത്തിനുള്ളത് മനുഷ്യത്വ രഹിത സമീപനമാണെന്നും കത്തിലുണ്ട്.

അതേസമയം മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനുള്ള അവസരമൊരുക്കി അവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags: ChhattisgarhLetterpm modiAnti-Maoist OperationLeft parties
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies