പാകിസ്ഥാനിൽ ഞാൻ പോയിട്ടില്ല; എനിക്ക് പോകാൻ  ആഗ്രഹമില്ലാഞ്ഞിട്ടല്ല; പക്ഷേ.....
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാകിസ്ഥാനിൽ ഞാൻ പോയിട്ടില്ല; എനിക്ക് പോകാൻ  ആഗ്രഹമില്ലാഞ്ഞിട്ടല്ല; പക്ഷേ…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 03:41 pm IST
FacebookTwitterWhatsAppTelegram

സഞ്ചാരിയെന്ന് ചോദിച്ചാൽ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്ന പേരാണ് സന്തോഷ് ജോ‍ർജ് കുളങ്ങര. 150 ഓളം രാജ്യങ്ങളിലാണ് അദ്ദേഹം യാത്ര ചെയ്തത്. എന്നാൽ എന്നും നമ്മുടെ സമാധാനം കെടുത്തുന്ന, തൊട്ടടുത്ത് നിൽക്കുന്ന പാകിസ്ഥാനിൽ അദ്ദേഹം പോയിട്ടില്ല. നിരവധി മലയാളി വ്ലോ​ഗർമാർ പാകിസ്ഥാനിൽ പോയി വീഡിയോ ചെയ്തിരുന്നു. ഇതിനിടയിലാണ് പാകിസ്ഥാനിൽ പോയിട്ടില്ലെന്ന കാര്യം സന്തോഷം ജോർജ് കുളങ്ങര വെളിപ്പെടുത്തിയത്. അടുത്തിടെ നടന്ന സംവാദ പരിപാടിയിൽ അദ്ദേഹം ഇതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്.

പാകിസ്ഥാനിൽ മീഡിയകൾക്ക് പരിമിതിയുണ്ട്. അവർ മാ​ദ്ധ്യമങ്ങളെ അനുവദിക്കുന്നില്ല. പ്രധാനമന്ത്രിമാരുടെ ഒപ്പമാണ് വിദേശ മാദ്ധ്യമങ്ങളെ അനുവദിക്കുക. അല്ലെങ്കിൽ
പ്രത്യേക പെർമിഷനുള്ള ചില ഇവന്റുകളിലും അനുവദിക്കും. അങ്ങനെയുള്ള പർപ്പസിനല്ലാതെ ട്രാവലോ​ഗ് ഷൂട്ട് ചെയ്യാൻ അവർ അനുവാദം നൽകില്ല.

ഒരു വിസയ്‌ക്ക് അപ്ലൈ ചെയ്യുമ്പോൾ, എന്നെ കുറിച്ച് സർച്ച് ചെയ്താൽ ഞാൻ ടെലിവിഷൻ ചാനൽ നടത്തുന്നയാളാണെന്ന് കിട്ടും. സ്വതന്ത്രമായിട്ട് പോകാനും ഷൂട്ട് ചെയ്യാനും യാത്ര ചെയ്യാനും പരിമിതിയുള്ള രാജ്യമാണത്. അതുകൊണ്ടാണ് പോകാത്തത്. അല്ലെങ്കിൽ ഞാൻ എപ്പോൾ വേണമെങ്കിലും പോകാൻ റെഡിയാണ്, അദ്ദേഹം പറഞ്ഞു

Tags: Pakistansanthosh george kulangara
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies