സൊമാറ്റോക്കും സ്വിഗ്ഗിക്കും വെല്ലുവിളി; 50% കമ്മീഷന്‍ ഓഫറുമായി റാപ്പിഡോ ഫുഡ് ഡെലിവറി ബിസിനസിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സൊമാറ്റോക്കും സ്വിഗ്ഗിക്കും വെല്ലുവിളി; 50% കമ്മീഷന്‍ ഓഫറുമായി റാപ്പിഡോ ഫുഡ് ഡെലിവറി ബിസിനസിലേക്ക്

നിലവില്‍ 16-30% കമ്മീഷനാണ് സൊമാറ്റോയും സ്വിഗ്ഗിയും റെസ്റ്ററന്റുകളില്‍ നിന്ന് ഈടാക്കുന്നത്. 8-16% കമ്മീഷന്‍ വാങ്ങാനാണ് റാപ്പിഡോയുടെ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 02:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയുടെ അതിവേഗം വളരുന്ന ഫുഡ് ഡെലിവറി ബിസിനസിലേക്ക് ഒരു കമ്പനി കൂടി. റൈഡിംഗ് സേവനങ്ങള്‍ നല്‍കുന്ന റാപ്പിഡോയാണ് സൊമാറ്റോക്കും സ്വിഗ്ഗിക്കും വെല്ലുവിളിയായി ഫുഡ് ഡെലിവറിയിലേക്ക് കൂടി കടന്നുവരാനൊരുങ്ങുന്നത്.

സ്വിഗ്ഗിയും സൊമാറ്റോയും റെസ്റ്ററന്റുകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ തുകയുടെ പാതി മാത്രം ഈടാക്കി ബിസിനസ് പിടിക്കാനാണ് റാപ്പിഡോയുടെ പദ്ധതി. നാഷണല്‍ റെസ്റ്ററന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍ആര്‍എഐ) റാപ്പിഡോ ധാരണയിലെത്തിക്കഴിഞ്ഞു. 5 ലക്ഷത്തിലധികം റെസ്റ്ററന്റുകളുടെ കൂട്ടായ്മയാണിത്.

നിലവില്‍ 16-30% കമ്മീഷനാണ് സൊമാറ്റോയും സ്വിഗ്ഗിയും റെസ്റ്ററന്റുകളില്‍ നിന്ന് ഈടാക്കുന്നത്. 8-16% കമ്മീഷന്‍ വാങ്ങാനാണ് റാപ്പിഡോയുടെ തീരുമാനം. സൊമാറ്റോയു സ്വിഗ്ഗിയും ഉയര്‍ന്ന കമ്മീഷന്‍ ഈടാക്കുന്നെന്ന് റെസ്റ്ററന്റുകള്‍ക്ക് പരാതിയുണ്ട്. തങ്ങളുടെ ഓഫറുകളും മറ്റും ഫുഡ് ഡെലിവറി ആപ്പില്‍ ദൃശ്യമാകാന്‍ ഓരോ ഓര്‍ഡറിനും ശരാശരി 30 രൂപ വരെ മുടക്കേണ്ടി വരുന്നെന്ന് ചെറുകിട റെസ്റ്ററന്റ് ഉടമകള്‍ പറയുന്നു. ഇത്രയും തുക പ്രൊമോഷന് ചെലവാക്കിയാല്‍ ഓര്‍ഡറില്‍ നിന്ന് പിന്നെ ലാഭം കിട്ടാന്‍ സാധ്യത കുറവാണ്.

ഈ സാഹചര്യമാണ് റാപ്പിഡോ അവസരമായി കാണുന്നത്. റൈഡുകള്‍ ഓഫര്‍ ചെയ്യുന്ന റാപ്പിഡോ ബൈക്ക് ടാക്‌സി, ഓട്ടോ, കാര്‍ ടാക്‌സി സേവനങ്ങളും പാഴ്‌സല്‍ ഡെലിവറിയും തേഡ് പാര്‍ട്ടി ലോജിസ്റ്റിക് സേവനങ്ങളും നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ്. ചില ലൊക്കേഷനുകളില്‍ സ്വിഗ്ഗിയുടെ ഓര്‍ഡറുകള്‍ റാപ്പിഡോ നിര്‍വഹിക്കുന്നുണ്ട്.

2023 ല്‍ 66000 കോടി രൂപയുടേതായിരുന്ന ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസ് 2023 ഓടെ 2.12 ലക്ഷം കോടിയിലേക്ക് വളരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വളര്‍ച്ചാ സാധ്യത മുന്നില്‍ കണ്ടാണ് കൂടുതല്‍ കമ്പനികള്‍ ഈ മേഖലയിലേക്ക് എത്തുന്നത്.

Tags: ZOMATOfood delivery appswiggyrapido
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies