നീലചിത്ര നിർമ്മാണവും സെക്സ് റാക്കറ്റും; ആര്യൻഖാനും അമ്മയും അറസ്റ്റിൽ; ശ്വേതയ്ക്ക് തൃണമൂൽ നേതാക്കളുമായി അടുത്ത ബന്ധം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീലചിത്ര നിർമ്മാണവും സെക്സ് റാക്കറ്റും; ആര്യൻഖാനും അമ്മയും അറസ്റ്റിൽ; ശ്വേതയ്‌ക്ക് തൃണമൂൽ നേതാക്കളുമായി അടുത്ത ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 12:53 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: യുട്യൂബ് ചാനലിന്റെ മറവിൽ നീലചിത്ര നിർമ്മാണവും സെക്സ് റാക്കറ്റും നടത്തിയ അമ്മയും മകനും അറസ്റ്റിൽ. കൊൽക്കത്ത സ്വദേശികളായ ശ്വേത ഖാൻ (43), മകൻ ആര്യൻ ഖാൻ (21) എന്നിവരെയാണ് പിടികൂടിയത്. ശ്വേതയുടെ രണ്ടാം വിവാഹത്തിലെ പ്രായപൂർത്തിയാകാത്ത മകളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ശ്വേത ഖാന് തൃണമൂൽ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. മുതി‍ർന്ന നേതാക്കൾക്കൊപ്പമുള്ള ശ്വേതയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യപകമാണ്. മന്ത്രി അരൂപ് റോയ്, എം.പി സുദീപ് ബന്ധോപാധ്യായ്, മുൻ മന്ത്രി രാജിബ് ബാനർജി എന്നിവർക്കൊപ്പമുള്ള ചിത്രും പുറത്തുവന്നിരുന്നു.

23കാരിയുടെ പരാതിയിലാണ് നിലവിലെ അറസ്റ്റ്.  നീലചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് യുവതിയെ അമ്മയും മകനും ചേർന്ന് ആറ് മാസത്തോളം മുറിയിൽ കെട്ടിയിട്ട് ഉപദ്രവിച്ചിരുന്നു. ആര്യൻ ഖാന്റെ ഭാര്യയാണ് പരാതിക്കാരി എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. ​

ആര്യൻ ഖാനും മാതാവും  ചേർന്ന് ‘ഇസാറ എന്റർടൈൻമെന്റ് എന്ന പേരിൽ പ്രൊഡക്ഷൻ ഹൗസ് നടത്തിയിരുന്നു. ഇതിന്റെ മറവിലായിരുന്നു പോൺ നിർമാണം. നല്ല ശമ്പളവും മോഹന വാ​ഗ്ദാവും നൽകിയാണ് ഇവർ പെൺകുട്ടികളെ അഭിനയിപ്പിച്ചിരുന്നത്. മുൻപ് ബാർ ഡാൻസറായിരുന്നു ശ്വേതാ ഖാൻ.

കഴിഞ്ഞ വർഷം ഫേസ്ബുക്കിലൂടെയാണ് യുവതി ഇവരുമായി പരിചയപ്പെട്ടത്. ജോലി നൽകാമെന്ന് പറഞ്ഞാണ് വീട്ടിൽ എത്തിച്ചത്. ബാർ ഡാൻസറായി ജോലി ചെയ്യാനും ഇവർ നിർബന്ധിച്ചിരുന്നു. അമ്മയാണ് കൂടുതലായും ഉപദ്രവിച്ചത്. മർദ്ദിക്കുന്നത് മകൻ നോക്കി നിൽക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റാൻ പോലും ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

Tags: aryan khanPorn Film
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies