ഇന്ത്യ ഇപ്പോഴും പത്തുവർഷം പിന്നിൽ! വളർച്ചയിലും വികസനത്തിലും പാകിസ്ഥാനാെപ്പം എത്തുന്നത് സ്വപ്നം കാണുന്നു; ഷാഹിദ് അഫ്രീദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ ഇപ്പോഴും പത്തുവർഷം പിന്നിൽ! വളർച്ചയിലും വികസനത്തിലും പാകിസ്ഥാനാെപ്പം എത്തുന്നത് സ്വപ്നം കാണുന്നു; ഷാഹിദ് അഫ്രീദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 06:02 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയെ അധിക്ഷേപിച്ചുള്ള പരാമർശത്തിൽ വീണ്ടും വിവാദത്തിലായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീ​ദി. വളർച്ചയിലും വികസനത്തിലും പാകിസ്ഥാൻ ഇന്ത്യയെക്കാൾ പത്തുവർഷം പിന്നിലാണെന്നും പാകിസ്ഥാന് ഒപ്പം എത്തുന്നത് ഇന്ത്യ സ്വപ്നം കാണുകയാണെന്നുമായിരുന്നു പരാമർശം. ഇതാണ് താരത്തെ വീണ്ടും എയറിലാക്കിയത്. വ്യാപകമായ ട്രോളും പരിഹാസവുമാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

“ഇന്ത്യ ഇപ്പോഴും പാകിസ്ഥാനെക്കാൾ പത്തുവർഷം പിന്നിലാണ്. നമ്മളെ തോൽപ്പിക്കുന്നതും നമുക്കൊപ്പം എത്തുന്നതുമാണ് അവർ സ്വപ്നം കാണുന്നത്. ലോകത്ത് അതിവേ​ഗം വളരുന്നൊരു രാജ്യമാണ് പാകിസ്ഥാൻ. അതിനൂതനമായ സാങ്കേതിക വിദ്യയുടെ കെട്ടുറപ്പും അതിന് പാകിസ്ഥാനുണ്ട്. ക്രിക്കറ്റിലും നെഞ്ചുറപ്പിലും സാങ്കേതിക വിദ്യയിലും നമ്മളാണ് മുന്നിൽ. ഇന്ത്യയെ നമ്മുടെ ശത്രുവെന്ന് വിളിക്കുന്നതു പോലും പാകിസ്ഥാനെ അപമാനിക്കുന്നതിന് തുല്യമാണ്. — എന്നായിരുന്നു അഫ്രീദിയുടെ പരാമർശം.

നേരത്തെ പഹൽ​ഗാം ഭീകാരാക്രമണത്തിലും ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച് അഫ്രീദി രം​ഗത്തുവന്നിരുന്നു. ഇന്ത്യയാണ് സ്വന്തം പൗരന്മാരെ കൊലയ്‌ക്ക് കൊടുത്തതെന്നായിരുന്നു മുൻ താരം അധിക്ഷേപിച്ചത്.

 

Tags: outrageShahidsparkedPakistanAfridiIndiaCRICKETERcommentBizarre
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies