കെട്ടിപ്പൊക്കിയത് അഴിമതിപ്പണം കൊണ്ട്!! കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി; മുൻ മന്ത്രിയുടെ വീടുകളും പിടിച്ചെടുത്തു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെട്ടിപ്പൊക്കിയത് അഴിമതിപ്പണം കൊണ്ട്!! കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി; മുൻ മന്ത്രിയുടെ വീടുകളും പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 10:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി. മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് കോൺ​ഗ്രസ് ആസ്ഥാന മന്ദിരം താത്കാലികമായി കണ്ടുകെട്ടിയത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി.

ഛത്തീസ്ഗഢ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സുക്മയിലെ കോൺഗ്രസ് ഭവൻ, മുൻ സംസ്ഥാന എക്സൈസ് മന്ത്രി കവാസി ലഖ്മയുടെ റായ്പൂരിലെ വീട്, കവാസി ലഖ്മയുടെ മകന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട് എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. 6.15 കോടി രൂപയാണ് ഇവയുടെ മൂല്യം.

സംസ്ഥാനം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് കോൺ​ഗ്രസ് നടത്തിയത്. ​ഡൽഹിയിൽ അരവിന്ദ് കേജരിവാളും ആംആദ്മിയും നടത്തിയ അഴിമതിക്ക് സമാനമാണ് ഛത്തീസ്ഗഢിലെ മദ്യ കുംഭകോണവും.

2019 നും 2022 നും നടപടിക്ക് ആസ്പദമായ അഴിമതി നടന്നത്. സംസ്ഥാന ബിവറേജസ് വഴിയുളള മദ്യത്തിന്റെ സംഭരണത്തിലും വിതരണത്തിലുമാണ് വ്യാപക അഴിമതി നടന്നത്. അഴിമതിപ്പണത്തിലൂടെ സമ്പാ​ദിച്ച പണം കൊണ്ടാണ് കോൺ​ഗ്രസ് ഭവൻ നിർമിച്ചതെന്നാണ് ദേശീയ ഏജൻസികൾ കണ്ടെത്തൽ. പ്രതിമാസം രണ്ട് കോടി രൂപയാണ് അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന ലഖ്മ മ​ദ്യ കമ്പിനികളിൽ നിന്നും കൈപ്പറ്റിയത്.  ഇത്തരത്തിൽ 72 കോടി രൂപയാണ്  ലഖ്മ സമ്പാ​ദിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കോണ്‌​ഗ്രസ് മുൻ മന്ത്രി.

മൊത്തം 2,161 കോടിയിലധികം രൂപയുടെ അഴിമതി നടന്നതായും ഇത് സംസ്ഥാന ഖജനാവിനെ സാരമായി ബാധിച്ചതായും റിപ്പോർട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 205 കോടിയുടെ സ്വത്തുക്കൾ ഇഡി മുൻപ് പിടിച്ചെടുത്തിരുന്നു.

Tags: CongressEDLiqour Scam
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies