കേരള സ്റ്റോറിക്ക് സമാനമായ സംഭവം; സഹോ​​​ദരിമാരെ കാണാനില്ല; മത പരിവർത്തന ​ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരള സ്റ്റോറിക്ക് സമാനമായ സംഭവം; സഹോ​​​ദരിമാരെ കാണാനില്ല; മത പരിവർത്തന ​ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 11:59 am IST
Facebook
Twitter
WhatsAppTelegram

യുപിയെ ആ​ഗ്രയിൽ  കേരള സ്റ്റോറിക്ക് സമാനമായ സംഭവം നടന്നതായി റിപ്പോർട്ട്. രണ്ട് സഹോ​​ദരിമാരെ ഒരു മാസമായി കാണാനില്ലെന്ന് കാണിച്ച് കുടുംബ പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. കാണാതായ പെൺകുട്ടികളെ സഹപാഠിയും ജമ്മുകശ്മീർ സ്വദേശിനിയുമായ സൈമ ബ്രെയിൻവാഷ് ചെയ്ത്  മതപരിവർത്തനം നടത്തിയെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്.  മാർച്ച് 25 നാണ് സഹോദരിമാരെ വീട്ടിൽ നിന്ന് കാണാതായത്. മെയ് 4 ന് ആ​ഗ്ര പൊലീസ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് അന്വേഷണം തുടങ്ങി.

സഹോ​​ദരിമാരിൽ മുത്തയാൾ ആ​ഗ്ര ​ദയാൽബാ​ഗിലെ വി​ദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിച്ചിരുന്നത്. ഇവിടെ വച്ചാണ് സൈമയെ പരിചയപ്പെടുന്നത്. പെൺകുട്ടിയെ സൈമ നിരന്തരം ബ്രെയിൻവാഷ് ചെയ്തിരുന്നു. പിന്നാലെ 2021 ൽ പെൺകുട്ടിയെ കാണാതായി. കുറച്ച് ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ആളാകെ മാറിയിരുന്നു. ഇസ്ലാമിക രീതികളാണ്  മകൾ പിന്തുടർന്നത്. പിന്നീട്  ഇളയ സഹോദരിയെ മുത്തമകൾ ബ്രെയിൻ വാഷ് ചെയ്യാൻ തുടങ്ങിയെന്നും കുടുംബം പരാതിയിൽ പറഞ്ഞു.

പെൺകുട്ടികളെ സൈമയാണ് കൂട്ടിക്കൊണ്ടു പോയതെന്ന് എഫ്ഐആറിൽ പറയുന്നു. ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന
മതപരിവർത്ത ​ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. പെൺകുട്ടികൾ മതം മാറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് സഹോദരിമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ വിദഗ്ധർ പരിശോധിച്ച് വരികയാണ്. സംശയാസ്പദമായ മറ്റ് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

Tags: AGRAThe Kerala Story
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies