3 വർഷത്തിനിടെ വിറ്റത് 30 കുട്ടികളെ!! ആൺകുഞ്ഞിന് 4 ലക്ഷം രൂപ; കുട്ടികളെ വിൽക്കുന്ന സംഘം പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

3 വർഷത്തിനിടെ വിറ്റത് 30 കുട്ടികളെ!! ആൺകുഞ്ഞിന് 4 ലക്ഷം രൂപ; കുട്ടികളെ വിൽക്കുന്ന സംഘം പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 11:05 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് കുട്ടികളെ വിൽക്കുന്ന സംഘം പിടിയിൽ. സേലം സ്വദേശി മോഹൻരാജ് എന്നയാളുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. ​​ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് പണം നൽകി ഇവർ കൈക്കലാക്കിയിരുന്നത്.

പണമിപാടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് മോഹൻരാജിനെ പൊലീസ് പിടികൂടുന്നത്. ഇയാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ നിരവധി ചെറിയ കുട്ടികളുടെ ഫോട്ടോ കണ്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കുട്ടികളെ വിൽക്കുന്ന മാഫിയയിലേക്ക് എത്തിയത്.

മോഹൻരാജിൽ നിന്നുമാണ് മറ്റൊരു സംഘാം​ഗമായ ജനാർദ്ദനിലേക്ക് പൊലീസ് എത്തുന്നത്. കുട്ടികളെ ആവശ്യമുണ്ടെന്ന് വ്യാജേന പൊലീസ് ഇയാളെ സമീപിച്ചു. നാല് ലക്ഷം രൂപ നൽകിയാൽ ആൺകുട്ടിയെ നൽകാമെന്ന് ജനാർദ്ദനൻ അറിയിച്ചു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.

ഈറോഡ് കേന്ദ്രീകരിച്ച് കുട്ടികളെ വിൽക്കുന്ന മാഫിയ സജീവമാണ്. ദിവസങ്ങൾക്ക് മുമ്പ് ഈറോഡിൽ നിന്നും ഒരു കുഞ്ഞിനെ സേലത്ത് മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റിരുന്നു. ഇടപാടിൽ മോഹരാജിന്റെ ഭാര്യയും പങ്കാളിയായിരുന്നു.

സേലം, ഈറോഡ്, കരൂർ, നാമക്കൽ, തിരുപ്പൂർ, കൊയമ്പത്തൂർ, കൃഷ്ണ​ഗിരി തുടങ്ങിയ മേഖലയിലെ കുട്ടികളില്ലാത്ത ബിസിനസുകാർക്കാണ് ഇവർ നിയമവിരുദ്ധമായി വൻ തുകവാങ്ങി കുട്ടികളെ നൽകിയിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 30 കുട്ടികളെ ഇവർ വിറ്റിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളെ കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി ചിത്രയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ വിറ്റവരേയും വാങ്ങിയവരേയും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: Arrestchildren
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies