ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 05:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചിക്ക് സെക്‌സിംഗ് കോഴ്‌സിന്റെയും സ്‌കില്‍ ടു വെന്‍ച്വര്‍ പ്രോജക്ടിന്റെയും ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയിൽ സംരംഭക-തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കോഴിക്കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണയത്തിനും അനുബന്ധ പഠനത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചിക്ക് സെക്‌സിംഗ് എന്നറിയപ്പെടുന്ന ലിംഗനിര്‍ണയ കലയില്‍ പ്രാവീണ്യമുള്ളവര്‍ നന്നേ കുറവാണ്. അതിനാല്‍ ഇതിന് ജോലിസാധ്യതയേറുന്നു. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കോഴി ഫാമുകള്‍ പൂട്ടിപ്പോയതോടെ വര്‍ഷങ്ങളായി ചിക്ക് സെക്‌സിംഗ് പഠനം മുടങ്ങിക്കിടക്കുകയായിരുന്നു. പ്രോട്ടോക്കാള്‍ പാലിച്ച് ഫാമുകള്‍ ഒന്നൊന്നായി തുറക്കുവാന്‍ തീരുമാനിച്ചതോടെയാണ് ചിക്ക് സെക്‌സിംഗ് കോഴ്‌സ് വീണ്ടും ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കുടപ്പനക്കുന്ന് റീജിയണല്‍ പൗള്‍ട്രി ഫാമും വെള്ളനാട് വി.എച്ച്.എസ്.ഇ യും സംയുക്തമായാണ് ചിക്ക് സെക്‌സിംഗ് പരിശീലനവും സ്‌കില്‍ ടു വെന്‍ച്യുര്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നത്. ചിക്ക് സെക്‌സിംഗ് സ്‌കൂളില്‍ അഞ്ചു മാസം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കേണ്ടത്. ഇത്തവണ 24 വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുവാനാണ് സൗകര്യമൊരുക്കിരിക്കുന്നത്. ഇതോടൊപ്പം വെള്ളനാട് വി.എച്ച്.എസ്.ഇയിലെ വിദ്യാര്‍ഥികള്‍ക്ക് കുടപ്പനക്കുന്ന് കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഹാച്ചറി മാനേജ്‌മെന്റില്‍ പരിശീലനം നല്‍ക്കുന്നതിനുള്ള അനുമതിപത്രവും മന്ത്രി പ്രകാശനം ചെയ്തു.

Tags: MINISTERinaugurationchinju raniProjectChicksexing
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies