പ്രശസ്തി എന്നും ഒരുപോലെ നിൽക്കില്ല! ഞങ്ങൾ വേർപിരിഞ്ഞു; കേമഡി ചെയ്യുന്നവർക്ക് വേറൊരു മുഖമുണ്ട്: മഹീന
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രശസ്തി എന്നും ഒരുപോലെ നിൽക്കില്ല! ഞങ്ങൾ വേർപിരിഞ്ഞു; കേമഡി ചെയ്യുന്നവർക്ക് വേറൊരു മുഖമുണ്ട്: മഹീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 06:37 pm IST
Facebook
Twitter
WhatsAppTelegram

ടെലിവിഷൻ താരം റാഫിയുമായി വേർപിരിഞ്ഞുവെന്ന് വെളിപ്പെടുത്തി വ്ലോ​ഗർ മഹീന മുന്ന. നിരന്തരമായി ഉയരുന്ന ചോദ്യങ്ങളെ തുടർന്നാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. ഒത്തുപോകാൻ എല്ലാവഴിയും നോക്കിയ ശേഷമാണ് ഇരുവർക്കും നല്ലതെന്ന് തോന്നി പിരിഞ്ഞതെന്നും അവർ പറഞ്ഞു. കോമഡി ചെയ്യുന്ന ആൾക്കാർ എപ്പോഴും അങ്ങനെയാണെന്ന് വിചാരിക്കരുത്. അവർക്ക് വേറൊരു മുഖമുണ്ടെന്നും മ​ഹീന പറയുന്നു.

അതേസമയം വേർപിരിയാനുള്ള കാരണം രണ്ടുപേരുടെയും ഇടയിലുള്ളതാണ്. സ്വകാര്യതയെ മാനിക്കുന്നതിനാൽ അത് തുറന്ന് പറയാനാകില്ലെന്നും അവർ വ്ലോ​ഗിൽ വ്യക്തമാക്കി.തേയ്‌ക്കുക എന്ന് പറയുന്നത് ചതിക്കുന്നത് തന്നെയാണല്ലോ അല്ലേ. അത് ആൺകുട്ടികൾക്കും പറ്റും. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും 100 ശതമാനം നല്ലവരല്ല.

റാഫിയുടെ പ്രശസ്തി കണ്ടാണ് വിവാഹം ചെയ്തതെന്നാണ് പലരും പറയുന്നത്. എന്താണ്, പ്രശസ്തി അത് എപ്പോൾ വേണമെങ്കിലും പോകാം. അതിന് പിന്നിൽ ജീവിതമുണ്ട്. പണമായാലും എപ്പോൾ വേണമെങ്കിലും നഷ്ടമായേക്കാം. പണമായാലും അങ്ങനെതന്നെ.
എനിക്ക് എന്റെ ലൈഫ് നോക്കിയേ പറ്റുകയുള്ളൂ. എനിക്ക് ജീവിക്കണമെങ്കിൽ ഞാൻ തന്നെ കഷ്ടപ്പെടണം. അല്ലാതെ, ഞാൻ ഇവിടെ വന്നതുകൊണ്ടാണ്‌ വേർപിരിഞ്ഞതെന്ന് വിചാരിക്കരുത്.

കരിയർ ബിൽഡ് ചെയ്യണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ വന്നത്. യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരികളാണോ? എന്നും അവർ വീഡിയോയിൽ ചോദിക്കുന്നു. ടിക്ടോക്ക് വീഡിയോകളിലൂടെ പ്രശസ്തനായ താരമാണ് റാഫി. പിന്നീട് കോമഡി പരിപാടികളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. റാഫിയുടെ ആരാധികയായിരുന്നു മഹീന. പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

 

Tags: divorcedworstmaheenavideorafiactorreasonexperience
Share
Tweet
SendShare

More News from this section

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies