മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിൻ്റെ പേരിൽ മതതീവ്രവാദികൾ?? യുവാവിനെ കാണാതായിട്ട് 13 വർഷം; ബെം​ഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ വെളിപ്പെടുത്തലും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മതതീവ്രവാദികൾ?? യുവാവിനെ കാണാതായിട്ട് 13 വർഷം; ബെം​ഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ വെളിപ്പെടുത്തലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 11:38 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 13 വർഷമായി തുടരുന്ന ​ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഒരച്ഛനും അമ്മയും. കണ്ണൂർ പറമ്പായിലെ പ്രകാശനും ഭാര്യ മൈഥിലിയുമാണ് മകൻ നിഷാ​ദിന് വേണ്ടി കാത്തിരിക്കുന്നത്. മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മത തീവ്രവാദികൾ നിഷാ​ദിനെ ഇല്ലാതാക്കിയെന്ന സംശയാണ് ഇപ്പോഴും നിലനിൽക്കുന്നത്.

2012 ഒക്ടോബർ 21 ന് രാത്രിയാണ് നിഷാദിനെ കാണാതാവുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന നിഷാദിനെ രാത്രി അത്താഴം കഴിക്കുന്നതിനിടെ ആരോ വിളിച്ചു കൊണ്ടുപോകുയായിരുന്നു. പിന്നീട് യുവാവിനെ ആരും കണ്ടിട്ടില്ല. നിഷാദിന് ബന്ധമുണ്ടെന്ന ആരോപിക്കപ്പെട്ട യുവതികളുടെ ബന്ധുക്കളെ കേന്ദ്രീരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തു.

ഇതിനിടെ 2018 ഒക്ടോബർ 10 ന് ബെം​ഗളൂരു സ്ഫോടനക്കേസ് പ്രതി പി. എ അബ്​ദുൾ സലീമിനെ എൻഐഎ അറസ്റ്റ് ചെയ്തു. തടിയന്റെ നസീറിന്റെ കൂട്ടാളിയായ ഇയാളെ കണ്ണൂർ പിണറായിയിൽ വച്ചാണ് പിടികൂടിയത്. ബെംഗളൂരിവിൽ  ചോദ്യം ചെയ്യലിനിടെ നിഷാ​ദിനെ ഇല്ലാതാക്കാൻ 25 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ എടുത്തന്ന് ഇയാൾ വെളിപ്പെടുത്തി. കൂട്ടുപ്രതികൾക്കൊപ്പം കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ടതായും സലീം പറഞ്ഞു. ബെംഗളൂരു സ്ഫോടനത്തിന് ശേഷം ഒളിവിൽ കഴിയവെയാണ് കൊല നടത്തിയതെന്നാണ് ഇയാളുടെ മൊഴി. തുടർന്ന സലീമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. പറമ്പായിൽ സലീം ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ ക്രൈംബ്രാഞ്ച് കുഴിച്ച് നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. കേസ് വേണ്ട വിധത്തിൽ അന്വേഷിച്ചില്ലെന്നും ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ചില്ലെന്നും ആരോപണം ശക്തമാണ്. കുറ്റവാളികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നുവെന്ന സംശയവും നിലനിലനിൽക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ളവർക്ക് പങ്കുണ്ടെന്ന് കുടുംബവും പരാതികൾ ഉന്നയിച്ചെങ്കിലും കേസ് അവസാനിപ്പിച്ച മട്ടാണ്.

13 വർഷമായി  കേസിന്റെ പിറകെ നടന്ന് പ്രകാശനും ഭാര്യയും ശാരീരികമായും മാനസീകമായും തളർന്നിരുക്കുകയാണ്. ” 13 വർഷമായി കേസുമായി നടക്കുകയാണ്, ഇനിയെങ്കിലും മകൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയണം. പോലീസ് വല്ലപ്പോഴും വന്ന് പോകുമെന്നല്ലാതെ ഒന്നും നടക്കുന്നില്ല, നീതി ലഭിക്കണമെന്നും പ്രകാശനും ഭാര്യയും ജനം ടിവിയോട് പറഞ്ഞു.

 

Tags: terrorismNishad MissingNIA
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies