ലവ് ജിഹാദ്, ദളിത് പെൺകുട്ടിയെ തൃശൂരിൽ എത്തിച്ച് മതം മാറ്റാൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ; റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാൻ യുപി പൊലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലവ് ജിഹാദ്, ദളിത് പെൺകുട്ടിയെ തൃശൂരിൽ എത്തിച്ച് മതം മാറ്റാൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ; റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാൻ യുപി പൊലീസ്

തൃശൂരിൽ നീണ്ട താടിയുള്ള പുരുഷന്മാരും നിരവധി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയെന്ന് പെൺകുട്ടി മൊഴിനൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2025, 03:00 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ലവ് ജിഹാദിലൂടെ ദളിത് പെൺകുട്ടികളെ തട്ടിയെടുത്ത്  കേരളത്തിൽ എത്തിച്ച് മതം പരിവർത്തനം നടത്തുന്ന റാക്കറ്റിലെ രണ്ടു പേർ യുപിയിൽ അറസ്റ്റിൽ.  ലിൽഹട്ട് സ്വദേശി കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത്.  പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ആണ് ഇവർ തൃശൂരിൽ എത്തിച്ച് മതം മാറ്റാൻ ശ്രമിച്ചത്. അതീവ പ്രധാന്യത്തൊടെയാണ് യുപി പൊലീസ് കേസ് അന്വേഷിക്കുന്നത്. കേരളം ആസ്ഥാനമായുള്ള  തീവ്രവാദ ശൃംഖലയുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ജൂൺ 28 ന് ലിൽഹട്ട് ഗ്രാമത്തിലെ ഗുഡ്ഡി ദേവി എന്ന സ്ത്രീ ഫുൽപൂർ പൊലീസിനെ സമീപിച്ചതോടെയാണ് റാക്കറ്റിനെ കുറിച്ച് പുറം ലോകം അറിയുന്നത്. മെയ് 8 ന് കഹ്കാഷ ബാനോ 15 കാരിയായ തന്റെ മകളെ പ്രണയം നടിച്ച് മതം മാറ്റാൻ കേരളത്തിലേക്ക് കൊണ്ടുപോയെന്ന് യുപി പൊലീസിന് നൽകിയ പരാതിയിൽ അമ്മ  പറയുന്നു.

സംഭവത്തിന്റെ ​ഗൗരവം മനസ്സിലാക്കിയ ഫുൽപൂർ എസിപി കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. കഹ്കാഷ ബാനോ പെൺകുട്ടിയെ മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾ പെൺകുട്ടിയുമായി കേരളത്തിലേക്കും ട്രെയിനിൽ കയറിയതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും  ഡിസിപി ഗുണവത്  കൂട്ടിച്ചേർത്തു.

തൃശൂരിലെത്തിയ ഇവർ പെൺകുട്ടിയെ  മതംമാറ്റാൻ ശ്രമിച്ചു. പ്രതികൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘത്തിൽ പെട്ടവരാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി ഇവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് തൃശൂർ റെയിൽവേ പൊലീസിനെ സ്റ്റേഷനിൽ എത്തി സംഭവം വിവരിച്ചു.
തുടർന്ന് പൊലീസ് പ്രയാഗ്‌രാജിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. പെൺകുട്ടിയെ തൃശൂരിലെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്തു. നിലവിൽ  പ്രയാ​ഗ്‍രാജിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് പെൺകുട്ടിയുള്ളതെന്നും ഡിസിപി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ചും നിർബന്ധിച്ചും മതപരിവർത്തനം നടത്തി ജിഹാദിന് പരിശീലനം നൽകുന്ന ഒരു സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ട്. താജ് മുഹമ്മദ്” എന്നയാളുമായി പ്രതികൾ  പലതവണ ബന്ധപ്പെട്ടിട്ടുണ്ട്.   തൃശ്ശൂരിലാണ് ഇയാളുടെ പ്രവർത്തന കേന്ദ്രമെന്നാണ്  കരുതപ്പെടുന്നത്. താജ് മുഹമ്മദ് പ്രയാഗ്‌രാജ് പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ഡിസിപി വ്യക്തമാക്കി.

തൃശൂരിൽ എത്തിയപ്പോൾ നീണ്ട താടിയുള്ള പുരുഷന്മാരും  നിരവധി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും  ഉണ്ടായിരുന്ന ഒരു വീട്ടിലേക്ക് കൊണ്ടുപോയെന്ന് പെൺകുട്ടി മൊഴിനൽകി.  ഇസ്ലാം മതം സ്വീകരിക്കാൻ അവർ നിർബന്ധിച്ചതായും ജിഹാദിനെ കുറിച്ച് ചർച്ച ചെയ്തതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

 

 

Tags: love jihadarrested
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies