ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ: എസ് സുരേഷ് , അനൂപ് ആന്റണി എന്നിവർ സംസ്ഥാന ജനറൽ സെക്രട്ടറിമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ: എസ് സുരേഷ് , അനൂപ് ആന്റണി എന്നിവർ സംസ്ഥാന ജനറൽ സെക്രട്ടറിമാർ

ആർ ശ്രീലേഖ ഐപിഎസ്, അഡ്വ: ഷോൺ ജോർജ് അടക്കം 10 വൈസ് പ്രെസിഡന്റുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 05:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ബിജെപി കേരളാ ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡോ: കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ മാസ്റ്റർ, അഡ്വ: പി സുധീർ, സി കൃഷ്ണകുമാർ, അഡ്വ: ബി ഗോപാലകൃഷ്ണൻ, ഡോ: അബ്ദുൽസലാം, ആർ ശ്രീലേഖ ഐപിഎസ്, കെ സോമൻ, അഡ്വ: കെ കെ അനീഷ് കുമാർ, അഡ്വ: ഷോൺ ജോർജ് എന്നിവരാണ് വൈസ് പ്രെസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

അശോകൻ കുളനട, കെ രഞ്ജിത്, കേരണു സുരേഷ്, വി വി രാജേഷ്, അഡ്വ: പന്തളം പ്രതാപൻ, ജിജി ജോസഫ്, എം വി ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി ശ്യാംരാജ്, എംപി അഞ്ജന രഞ്ജിത്ത് എന്നിവർ സംസ്ഥാന സെക്രട്ടറിമാരാണ്. സംസ്ഥാന ട്രഷററായി അഡ്വക്കേറ്റ് ഈ കൃഷ്ണദാസിനെ തിരഞ്ഞെടുത്തു . ജയരാജ് കൈമൾ ആണ് ഓഫീസ് സെക്രട്ടറി.

അഭിജിത്ത് ആർ നായർ സോഷ്യൽ മീഡിയ കൺവീനറും ടിപി ജയചന്ദ്രൻ മാസ്റ്റർ മുഖ്യ വക്താവും, സന്ദീപ് സോമനാഥ് മീഡിയ കൺവീനറും, അഡ്വക്കേറ്റ് വി കെ സജീവൻ സംസ്ഥാന കോഡിനേറ്ററുമായി നിയോഗിക്കപ്പെട്ടു.

ബിജെപിയുടെ പുതിയ മേഖല അധ്യക്ഷൻമാരായി അഡ്വ: കെ ശ്രീകാന്ത് (കോഴിക്കോട് മേഖല), വി ഉണ്ണികൃഷ്ണൻ മാസ്റ്റർ (പാലക്കാട് മേഖല), എ നാഗേഷ് (എറണാകുളം മേഖല), എൻ ഹരി (ആലപ്പുഴ മേഖല), ബി ബി ഗോപകുമാർ (തിരുവനന്തപുരം മേഖല) എന്നിവരെ തിരഞ്ഞെടുത്തു.

ബിജെപി ദേശീയ അധ്യക്ഷൻ ജെപിനദ്ദയുടെ അനുമതിയോടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Tags: BJP keralaRajeev Chandrasekhar
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies