മനുഷ്യനാകണം പോലും!! കനത്ത മഴയിൽ അമ്മയേയും പെൺമക്കളെയും ഇറക്കി വിട്ടു; കൊടികുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സംഘവും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യനാകണം പോലും!! കനത്ത മഴയിൽ അമ്മയേയും പെൺമക്കളെയും ഇറക്കി വിട്ടു; കൊടികുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2025, 12:37 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: നൂറനാട് അമ്മയേയും പെൺമക്കളെയും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു. ആദിക്കാട്ടുകുളങ്ങര സ്വദേശിനി റജുബയെയും കുടുംബത്തേയുമാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദും സംഘവും ഇറക്കി വിട്ടത്. പൊലീനെയും നിയമ സംവിധാനത്തെയും നോക്കു കുത്തിയാക്കി കൊണ്ടാണ് ഇവരുടെ പ്രകടനം.സിപിഎം നേതാവ് കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ഫോൺ കോൾ ജനം ടിവിക്ക് ലഭിച്ചു.

ദിവസങ്ങൾക്ക് മുമ്പാണ് കുടുബം തകര ഷെഡ് കൊണ്ട് നിർമിച്ച വീട്ടിൽ താമസത്തിന് എത്തിയത്. ഏഴ്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. റജൂബുടെ ഭർത്താവ് ടാക്സി ഡ്രൈവറാണ്. റജൂബയുടെ ഭർത്താവിന്റെ അമ്മയും ഇവരോടൊപ്പമുണ്ട്.

കുട്ടികളെയും കൊണ്ട് ആശുപത്രിയിൽ പോയിരുന്ന സമയത്താണ് നൗഷാദ് വീട് പൂട്ടി പാർട്ടി കൊടി കുത്തിയത്.  വീട്ടിൽ കയറാൻ ശ്രമിച്ച ഇവരെ നൗഷാദും സംഘവും ശാരീരികമായി ആക്രമിച്ചു. ഭർത്താവ് മടങ്ങി എത്തുന്നത് വരെ താമസിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ട് പോലും  സമ്മതിച്ചില്ല. കനത്ത മഴയിൽ ഏഴ് മണിക്കൂറോളമാണ് ഇവരെ പുറത്ത് നിർത്തിയത്. കുട്ടികൾക്ക് ഭക്ഷണം എടുക്കാൻ പോലും അനുവദിച്ചില്ല. ഒടുവിൽ പൊലീസ് എത്തിയാണ് വീട് തുറന്ന് നൽകിയത്.

ഷാഹുൽ ഹമീദ് എന്ന വ്യക്തിയിൽ നിന്നാണ് ഇവർ വീട് വാടകയ്‌ക്കെടുത്തത്. ഷാഹുൽ ഹമീ​ദ് പണം നൽകാനുണ്ടെന്നും ആ പണം തിരികെ ലഭിക്കാതെ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വാദം. കൂടാതെ ഇഎംഎസ് ഭവന പദ്ധതി പ്രകാരമുള്ള വീടാണ് അതിൽ മറ്റാരെയും താമസിക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ പറയുന്നു. എന്നാൽ അത്തരം ഒരു നിയമ പ്രശ്നമുണ്ടങ്കിലും പൊലീസിനെ സമീപിക്കാതെ നിയമം കയ്യിൽ എടുക്കാൻ ലോക്കൽ കമ്മിറ്റിക്ക് എന്ത് അധികാരം എന്ന ചോദ്യമാണ് ഉയരുന്നത്.

 

Tags: CPIMhomePoor Family
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies