'അപ്പാച്ചെ AH-64E' ഹെലികോപ്റ്ററുകളുടെ വരവ് ; ഇന്ത്യൻ പ്രതിരോധസേനയ്ക്ക് കരുത്തേകുമെന്ന് രാജ്നാഥ് സിംഗ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അപ്പാച്ചെ AH-64E’ ഹെലികോപ്റ്ററുകളുടെ വരവ് ; ഇന്ത്യൻ പ്രതിരോധസേനയ്‌ക്ക് കരുത്തേകുമെന്ന് രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2025, 09:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 16 മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പ്രതിരോധസേനയ്‌ക്ക് കരുത്ത് പകരാൻ അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകൾ എത്തി. ഇന്ത്യൻ പ്രതിരോധസൈന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് എഎച്ച് -64 E അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വരവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിൽ സൈനിക, വ്യോമപ്രതിരോധ സേനകളുടെ ശക്തി വർദ്ധിപ്പിക്കാനും അവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

ഉത്തർപ്രദേശിലെ ​ഗാസിയാബാദിലെ ​ഹിൻഡൺ വ്യോമതാവളത്തിലേക്ക് യുഎസ് സൈന്യത്തിന്റെ കാർ​ഗോ വിമാനത്തിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തിയത്. യുഎസിലെ ബോയിം​ഗിൽ നിന്നാണ് 4,100 കോടി വിലവരുന്ന മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഭാരത മണ്ണിലെത്തിയത്.

2020-ലായിരുന്നു ആറ് അപ്പാച്ചെ വിമാനങ്ങൾക്ക് ഇന്ത്യൻ സൈന്യം ഓർഡർ നൽകിയത്. ഈ വർഷാവസാനത്തോടെ മൂന്നെണ്ണം കൂടി എത്തും. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ചായിരുന്നു അപ്പാച്ചെ ​ഹെലികോപ്റ്ററുകളുടെ നിർമാണം. ഇന്ത്യൻ പ്രതിരോധസേനയുടെ ശക്തി വർദ്ധിപ്പിക്കാൻ ഈ ഹെലികോപ്റ്ററുകൾക്ക് സാധിക്കുമെന്നാണ് വിശ്വാസം.

2020-ൽ ബോയിംഗ് ഇന്ത്യൻ വ്യോമസേനയ്‌ക്ക് 22 R- മോഡൽ അപ്പാച്ചെകളുടെ വിതരണം പൂർത്തിയാക്കുകയും സൈന്യത്തിന് ആറ് AH-64E-കൾ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. 2023-ലാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി അപ്പാച്ചെ ഹെലികോപ്റ്ററുകൾ നിർമിക്കാൻ തുടങ്ങിയത്.

Tags: Indian ArmydefenceAH-64E Apachehelicopters
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies