'രാജ്യം തോറ്റിടത്ത് കാന്തൻ ജയിച്ചു എന്നും തള്ളി മറിച്ച് നടന്നവർ ഇന്ന് എവിടെയാണ്'; ആരിഫ് ഹുസൈൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രാജ്യം തോറ്റിടത്ത് കാന്തൻ ജയിച്ചു എന്നും തള്ളി മറിച്ച് നടന്നവർ ഇന്ന് എവിടെയാണ്’; ആരിഫ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2025, 09:41 am IST
Facebook
Twitter
WhatsAppTelegram

കാന്തപുരം അബൂബക്കർ മുസ്ലിയാർ വെറും മുതലെടുപ്പ് വീരനാണെന്ന് ആരിഫ് ഹുസൈൻ തെരുവത്ത്. കാന്തപുരവുമായി ബന്ധമുള്ള വ്യക്തികൾ തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്ന കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കാന്തപുരത്തിന്റെ  പൊള്ളത്തരം ചൂണ്ടിക്കാട്ടി ആരിഫ് ഹുസൈന്റെ ഫേസ്ബുക്ക് കുറിപ്പ്.

കേന്ദ്രത്തെ തള്ളാനും, കാന്തപുരത്തിനെ വാഴ്‌ത്താനും കിട്ടിയ അവസരം മാധ്യമങ്ങളും ആഘോഷിച്ചതോടെ, കാര്യങ്ങൾ കൂടുതൽ അപകടത്തിലാവുകയാണെന്ന് ആരിഫ് ഹുസൈൻ പറയുന്നു.  “രാജ്യം തോറ്റിടത്ത് കാന്തൻ ജയിച്ചു” എന്നും തള്ളി മറിച്ച് നടന്നവർ ഒക്കെ ഇന്ന് എവിടെയാണ്.  കാന്തപുരം എന്തോ വലുത് ചെയ്തു, അത് ഇസ്ലാമിന്റെ നന്മയാണ് എന്നൊക്കെ വെച്ച് കീച്ചിയവർ ഒക്കെ മാളത്തിൽ ഒളിക്കുന്നതാണ് ഇനി നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

കുന്തമൊടിഞ്ഞ കാന്തപുരം..!
സ്വന്തം ലെറ്റർപാടിൽ കത്ത് അടിച്ചിറക്കിയപ്പോഴേ പറഞ്ഞു..
ഇത് ഉഡായിപ്പാണ്‌ എന്ന്..
ഇന്നിപ്പോ കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരൻ തന്നെ തള്ളി പറഞ്ഞിരിക്കുന്നു…
“കാന്തപുരം എന്നൊരാളുമായോ ശിങ്കിടികളായോ ഒരു ചർച്ചയും നടത്തിയിട്ടില്ല” എന്ന്..!
കൂടാതെ ബാക്കി അറബി അറിയുന്ന മൊല്ലാക്കമാരുടെ വക വേറെ..!
കാന്തപുരം വെറും മുതലെടുപ്പ് വീരൻ ആണ് എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു…
“രാജ്യം തോറ്റിടത്ത് കാന്തൻ ജയിച്ചു” എന്നും തള്ളി മറിച്ച് നടന്നവർ ഒക്കെ ഒന്ന് ഈ വഴിക്ക് വന്നിട്ട് പോണം..!
ഓർക്കുക…
തലാലിനെ അരുംകൊല ചെയ്ത കുറ്റത്തിനാണ് നിമിഷക്ക് ശിക്ഷ വിധിക്കപ്പെട്ടത്…
ആ ശിക്ഷ വധശിക്ഷയായിപ്പോയി എന്നത് മാത്രമാണ് എനിക്കുള്ള പരാതി…
അതല്ലാതെ, തലാലിനെ മോശക്കാരനാക്കി നിമിഷയെ വെള്ളരിപ്രാവായി വാഴ്‌ത്തുന്നതിനോട് യോജിപ്പില്ല…
കാന്തപുരത്തിന്റെ രംഗപ്രവേശം ഈ തരം വാദങ്ങൾക്ക് ബലമേകുകയും, കരുണ നൽകേണ്ട കുടുംബം ഇന്ന് കൂടുതൽ ശക്തമായി വധശിക്ഷവേണം എന്ന നിലപാടിൽ നിൽക്കുന്ന കാഴ്ചയാണ് സാധ്യമാക്കിയത്.
കേന്ദ്രത്തെ തള്ളാനും, കാന്തപുരത്തിനെ വാഴ്‌ത്താനും കിട്ടിയ അവസരം മാധ്യമങ്ങളും ആഘോഷിച്ചതോടെ, കാര്യങ്ങൾ ഇന്ന് കൂടുതൽ പരുങ്ങലിലാണ്.
കാന്തപുരം എന്തോ വലുത് ചെയ്തു, അത് ഇസ്ലാമിന്റെ നന്മയാണ് എന്നൊക്കെ വെച്ച് കീച്ചിയവർ ഒക്കെ മാളത്തിൽ ഒളിക്കുന്നതാണ് ഇനി നല്ലത്…
ആലപ്പുഴയിലെ കടപ്പുറത്ത് പിന്നെ ‘വെളി’ മണലായത് കൊണ്ട് മാളം ഉണ്ടാക്കാൻ എളുപ്പമാണ്…
എന്തായാലും ചുമരിൽ തുളയുണ്ടാക്കാതെ നോക്കണം..!
ആ സൈസാണ് ചില തട്ടമിട്ട മത ജീവികൾ..!
എന്തായാലും ഇതിങ്ങനെ ഇപ്പൊ പറയരുത് എന്നും പറഞ്ഞു തീട്ടൂരം ഇറക്കുന്നവരോട് പറയാൻ ഉള്ളത്…
നിങ്ങൾ കുറെ തള്ളിയില്ലേ…
ഇനി ഞാൻ കുറച്ച് തള്ളട്ടെ..

Tags: Arif Hussain TheruvathKanthapuram AP Aboobacker Musliyar
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies