ക്യാപിറ്റൽ പണിഷ്മെന്റ് വിവാദം കത്തുന്നു; വി. എസ് അനുസ്മരണത്തിന് ഉദ്ഘാടകനായി എം. സ്വരാജ്; മരണശേഷവും അധിക്ഷേപമോ എന്ന് ഒരു വിഭാ​ഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാപിറ്റൽ പണിഷ്മെന്റ് വിവാദം കത്തുന്നു; വി. എസ് അനുസ്മരണത്തിന് ഉദ്ഘാടകനായി എം. സ്വരാജ്; മരണശേഷവും അധിക്ഷേപമോ എന്ന് ഒരു വിഭാ​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2025, 12:21 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: വി. എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് എന്ന ആലപ്പുഴ സമ്മേളനത്തിലെ ചർച്ച വിവാദമായിരിക്കെ കഞ്ഞിക്കുഴിയിലെ വിഎസ് അനുസ്മരണത്തിൽ ഉദ്ഘാടകനായി എം. സ്വരാജ്. പാർട്ടി സമ്മേളനത്തിൽ എം. സ്വരാജ് അടക്കമുള്ള യുവനേതാക്കൾ വിഎസിനെ അധിക്ഷേപിച്ചെന്ന് മുതിർന്ന സിപിഎം നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ആരോപണ വിധേയൻ തന്നെ ഉദ്ഘാടകനായി എത്തുന്നത്.

മുൻ സംസ്ഥാനകമ്മിറ്റിയംഗം പിരപ്പൻകോട് മുരളി, എംപിയും എംഎൽഎയുമായിരുന്ന സുരേഷ് കുറുപ്പ് എന്നിവർ കഴിഞ്ഞ ദിവസം നടത്തിയ തുറന്നു പറച്ചിൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. എം. സ്വരാജ്, ചിന്ത ജെറോം എന്നിവരാണ് ആ യുവനേതാക്കൾ എന്നത് പരസ്യമായ രഹസ്യമാണ്. പിന്നാലെയാണ് അധിക്ഷേപിച്ചവരിൽ പ്രധാനിയായ സ്വരാജിനെ സിപിഎം ഉദ്ഘാടകനാക്കിയത്.

വിവാ​ദത്തിൽ വിശദീകരണം നൽകാനും ആരോപണ വിധേയരായ നേതാക്കളെ രക്ഷിക്കാനുമാണ് ഇത്തരം ഒരു നീക്കമെന്നാണ് വിവരം. വി. എസിനെ വീണ്ടും അധിക്ഷേപിക്കുന്നതിന് തുല്യമാണ്  ഇതെന്ന ആരോപണം പാർട്ടിക്കുള്ളിൽ നിന്നും തന്നെ ഉയരുന്നുണ്ട്.

വിഎസിന് വിയോ​ഗശേഷം കിട്ടിയ ജനപിന്തുണ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് സിപിഎം ലക്ഷ്യവെക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങൾ വീണ്ടും ചർച്ചയാകുന്നത് പാർട്ടി നേതൃത്വത്തിന് തലവേദയാകുകയാണ്.  ലാവ്ലിൻ കേസിൽ പിണറായി വിജയൻ കുറ്റക്കാരനാണെന്നും  കേന്ദ്ര ഏജൻസികളെയാണ് തനിക്ക് വിശ്വസമെന്നും പറയുന്ന പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags: m swarajCapital punishmentV S Achthan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies