ചെനാബ് നദിയിൽ ജലനയതന്ത്രം!! സവൽകോട്ടിൽ ജലവൈദ്യുത പദ്ധതി; 22,705 കോടി രൂപ; അന്താരാഷ്ട്ര ടെൻഡർ പുറപ്പെടുവിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെനാബ് നദിയിൽ ജലനയതന്ത്രം!! സവൽകോട്ടിൽ ജലവൈദ്യുത പദ്ധതി; 22,705 കോടി രൂപ; അന്താരാഷ്‌ട്ര ടെൻഡർ പുറപ്പെടുവിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2025, 03:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെനാബ് നദിയിലെ സവൽകോട്ട് ജലവൈദ്യുത പദ്ധതിക്കായി ഇന്ത്യ അന്താരാഷ്‌ട്ര ടെൻഡർ പുറപ്പെടുവിച്ചു. പാകിസ്ഥാനുമായുള്ള സിന്ധുനദിജല കരാർ റദ്ദാക്കിയതിന് പിന്നാലെയാണ്  നടപടി. ഉടമ്പടിയുടെ മറവിൽ പാകിസ്ഥാൻ തടസ്സവാദമുന്നയിച്ചതിനാൽ പദ്ധതി പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഏപ്രിൽ 23 നാണ് ഇന്ത്യ സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത്

നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി)  ജൂലൈ 30 നാണ് ടെൻഡർ പുറപ്പെടുവിപ്പച്ചത്. 1,856 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള നിലയമാണ് നിർമിക്കുന്നത്. രണ്ട് ഘട്ടങ്ങളായി പൂർത്തിയാകുന്ന പദ്ധതിക്ക് 22,705 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് . 1980 ൽ സവൽകോട്ട് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയെങ്കിലും  പിന്നീട് ഒന്നും നടന്നില്ല. ഹിമാചലിൽ നിന്ന് ഉത്ഭവിച്ച് ജമ്മു കശ്മീരിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദിയാണ് ചെനാബ്. സവൽകോട്ട് പൂർത്തിയാകുന്നതോടെ, ജമ്മു കശ്മീരിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി ഇത് മാറും.

സിന്ധു ജല ഉടമ്പടി (IWT) പ്രകാരം, കിഴക്കൻ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയിലെ ജലത്തിൻ മേലാണ് ഇന്ത്യയ്‌ക്ക് അവകാശമുണ്ടായിരുന്നത്. സിന്ധു, ചെനാബ്, ഝലം തുടങ്ങിയ പടിഞ്ഞാറൻ നദികളുടെ ജലത്തിന്മേൽ പാകിസ്ഥാനാണ് പൂർണ്ണ കുത്തക. അത് മാത്രമല്ല പടിഞ്ഞാറൻ നദികളിലെ അണക്കെട്ടിലെ ചെളി വൃത്തിയാക്കാൻ പോലും ഇന്ത്യയെ അനുവദിച്ചില്ലിരുന്നില്ല.

സാവൽകോട്ടിന് പിന്നാലെ സിന്ധുവിന്റെ പടിഞ്ഞാറൻ നദികളിൽ കൂടുതൽ ജലവൈ​ദ്യുത പദ്ധതികൾ നിർമിക്കാനുള്ള നടപടികളും ഇന്ത്യ വേ​ഗത്തിലാക്കി. ചെനാബിന്റെ പോഷകനദികളിൽ നിർമ്മിക്കുന്ന റാറ്റ്ലെ, കിരു, ക്വാർ, പക്കൽ ദുൽ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

 

Tags: Indus water treatySawalkotHydro water project
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies