കശ്മീരിൽ വർഷങ്ങൾ പഴക്കംചെന്ന ശിവലിംഗം ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ കണ്ടെത്തി, ലഭിച്ചത് കുളം വൃത്തിയാക്കുന്നതിനിടെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ വർഷങ്ങൾ പഴക്കംചെന്ന ശിവലിംഗം ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ കണ്ടെത്തി, ലഭിച്ചത് കുളം വൃത്തിയാക്കുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2025, 09:34 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: കശ്മീരിൽ വർഷങ്ങൾ പഴക്കമുള്ള വി​ഗ്രഹങ്ങൾ കണ്ടെത്തി. അനന്ത്നാ​ഗ് ജില്ലയിൽ ഐഷ്മുഖത്തിലെ സാലിയ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കുളത്തിൽ നീരുറവ വൃത്തിയാക്കുന്നതിനിടെയാണ് വി​ഗ്രഹങ്ങൾ കണ്ടെത്തിയത്. ശിവലിം​ഗം ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ കണ്ടെടുത്തു. ശിലകളാണ് ആദ്യം ലഭിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് അവ വി​ഗ്ര​ഹങ്ങളാണെന്ന് തിരിച്ചറി‌ഞ്ഞത്.

ശിലകളിൽ പലതിലും ദേവതകളുടെ ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് കുളത്തിലെ നീരുറവയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നത്. പുരാവസ്തു ​ഗവേഷകർ എത്തി സ്ഥലം പരിശോധിച്ചു. ഇവയുടെ പഴക്കവും കാലഘട്ടവും കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകൾ നടത്തും.

കാർകൂട്ട രാജവംശത്തിന്റെ സ്വാധീനമുണ്ടായിരുന്ന സ്ഥലത്ത് നിന്നാണ് ശിലകൾ ലഭിച്ചത്. അതുകൊണ്ട് തന്നെ അവരുമായി ബന്ധപ്പെട്ടതാകാമെന്നാണ് നി​ഗമനം. ആ കാലത്തുണ്ടായിരുന്ന ക്ഷേത്രത്തിലേതാകുമെന്നും സംശയമുണ്ട്.

പ്രദേശത്ത് നിന്ന് 16 കിലോമീറ്റർ അകലെയായി ഒരു തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്തിരുന്നതായാണ് വിവരം. ഇവിടെ മുമ്പ് ക്ഷേത്രമുണ്ടായിരുന്നതായി തങ്ങൾ കേട്ടിട്ടുണ്ടെന്നും അതിനാൽ ശിലകൾ കണ്ടെടുത്ത ഭാ​ഗത്തായി ഒരു ക്ഷേത്രം നിർമിക്കണമെന്നും നാട്ടുകാർ പറഞ്ഞു.

Tags: jammu and kashmirAncient Hindu IdolsShivlings
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies