കൊച്ചിയിലെ ക്രിസ്ത്യൻ പുരോഹിതർക്ക് മാവോയിസ്റ്റ് ബന്ധം; സീറോ മലബാർ സഭയിലെ വൈദികർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിലെ ക്രിസ്ത്യൻ പുരോഹിതർക്ക് മാവോയിസ്റ്റ് ബന്ധം; സീറോ മലബാർ സഭയിലെ വൈദികർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2025, 01:31 pm IST
FacebookTwitterWhatsAppTelegram

കൊച്ചിയിലെ ക്രിസ്ത്യൻ പുരോഹിതർക്ക് മാവോയിസ്റ്റ് ബന്ധം. സീറോ മലബാർ സഭയിലെ മൂന്ന് പുരോഹിതർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കാത്തലിക് ഫോറം പ്രസിഡൻ്റ് ബിനു ചാക്കോ പരാതി നൽകി. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും  പരാതിയുടെ പകർപ്പുകൾ അയച്ചിട്ടുണ്ട്.

2022ൽ സഭയുടെ സിനഡ് വിഷയം ചർച്ച ചെയ്തതാണെന്ന് ബിനു ചാക്കോ ജനം ടിവിയോട് പറഞ്ഞു. സിനഡ് അനുബന്ധ രേഖയിൽ എറണാകുളത്തെ ചില വൈദികർക്ക് തീവ്രവാദ ശക്തികളുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . തുടർന്ന് നടത്തിയ അന്വേഷണത്തിൽ ​ഗുരുതര കാര്യങ്ങളാണ് ബോധ്യപ്പെട്ടത്.  സീറോ മലബാർ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു ഡസൻ വൈദികർക്ക് മവോയിസ്റ്റ്- രാജ്യവിരുദ്ധ ശക്തികളുമായി കൂട്ടകെട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുൻപ് കേരളത്തിൽ നടന്ന പ്രധാനപ്പെട്ട പല സമരങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരികരിച്ചിരുന്നു.  മുത്തങ്ങ, ചെങ്ങറ, കൊക്കകോള, ​ഗെയിൽ പൈപ്പ് ലൈൻ, വയൽക്കിളി സമരങ്ങൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സംസ്ഥാന സർക്കാർ നിയമിച്ച ഏജൻസികൾ നടത്തിയ ഇത് സ്ഥിരീകരിച്ചിരുന്നു.  ഈ സമരങ്ങൾക്ക് ഫാ. അ​ഗസ്റ്റിൽ വട്ടോളിയെ പോലുള്ളവർ പിന്തുണ കൊടുത്തിട്ടുണ്ട്. വൈദികരുടെ പേര് പറഞ്ഞ് തന്നെയാണ് പരാതി നൽകിയത്. ഇവരുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചാൽ തന്നെ ഇത് സ്ഥിരീകരിക്കും. ഇവരുടെ യാത്രകളും അന്വേഷിക്കണം. സീനിയർ വൈദികരായ ഇവർ ചെറിയ പള്ളികളിൽ ജോലി ചെയ്തുകൊണ്ട് കൂടുതൽ സമയവും മറ്റ് പലകാര്യങ്ങൾക്കുമാണ് വിനിയോ​ഗിക്കുന്നത്. കേരളത്തിലെ മാവോയിസ്റ്റ്- നക്സൽ സാന്നിധ്യവുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവിധ സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവിരുദ്ധ സംഘടനകളിൽ നിന്നും പണം കൈപ്പറ്റി അത് കമ്യൂണിസ്റ്റ് ഭീകരർക്ക് കൈമാറുന്നു ഏജന്റുമാണ് ഇവരെന്ന് എന്ന ​ഗുരുതര ആരോപണവും ബിനു ചാക്കോ ഉന്നയിച്ചു.  2017 ൽ സഭ ആസ്ഥാനത്ത് വച്ച് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആക്രമിക്കപ്പെട്ടിരുന്നു. കൈയ്യറ്റം ശ്രമം നടത്തിയവരെ കുറിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. വിശദമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായിട്ടില്ലെന്നും കാത്തലിക് ഫോറം പ്രസിഡൻ്റ് പറഞ്ഞു.

Tags: Amith shahome ministerMavoist
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies