ഭീഷണി വിലപ്പോവില്ല; താരിഫ് ഉയർത്തുമെന്ന ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാരതം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീഷണി വിലപ്പോവില്ല; താരിഫ് ഉയർത്തുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2025, 10:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന് വീണ്ടും താരിഫ് ഉയർത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഭാരതം. ഭീഷണിക്ക് വഴങ്ങില്ലെന്നും ദേശീയ താത്‍പര്യവും സാമ്പത്തിക സുരക്ഷയും ഭാരതം സംരക്ഷിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

യുക്രെയ്ൻ സംഘർഷത്തിന് ശേഷവും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള തീരുമാനത്തെ അമേരിക്ക അന്ന് പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വൾ ചൂണ്ടക്കാട്ടി. പരമ്പരാഗത മാർഗങ്ങൾ അടഞ്ഞതിനാലാണ് ഭാരതത്തിന്റ അന്നത്തെ തീരുമാനം. ആഗോള ഊർജ വിപണിയിൽ സ്ഥിരത നിലനിർത്താൻ ഭാരതത്തിന്റെ ശ്രമങ്ങൾ യുഎസ് പിന്തുണച്ചിരുന്നെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ദേശീയ താത്‍പര്യവും സാമ്പത്തിക സുരക്ഷയും മുൻനീർത്തിയെടുക്കുന്ന തീരുമാനത്തെ  സ്വാധീനിക്കാൻ മറ്റൊരു രാജ്യത്തിനും കഴിയില്ല. മാത്രമല്ല ആ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളോ അന്താരാഷ്‌ട്ര നിലപാടുകളോ ഇക്കാര്യത്തിൽ സ്വാധീനിക്കില്ല. കാലങ്ങളായി യുഎസും യൂറോപ്യൻ യൂണിയനും ഭാരതത്തെ ലക്ഷ്യം വയ്‌ക്കുന്നു. എന്നാൽ ഇവരുടെ സമ്മർദ്ദം വിലപ്പോവില്ലെന്നും എണ്ണ ഇറക്കുമതി നിർത്തിവെക്കാൻ തയ്യാറല്ലെന്നും ഭാരതം ഉറച്ച നിലപാട് എടുത്തു.

അധിക നികുതി ചുമത്തി സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്താനുള്ള  ട്രംപിന്റെ നീക്കത്തിന് വഴങ്ങിക്കൊടുക്കില്ലെന്നാണ് ഭാരതത്തിന്റെ നിലപാട്. ആലോചിച്ച് ഉറപ്പ് തന്നെയാണ്  വിദേശകാര്യ മന്ത്രാലത്തിന്റെ പ്രതീകരണവും.  ട്രംപിന്റെ അധിക തീരുവകൾ രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിക്കില്ലെന്ന് തിരിച്ചറിവാണ് ശക്തമായ നിലപാട് എടുക്കാൻ പ്രേരണയായത്.  ട്രംപിന്റെയും യൂറോപ്യൻ യൂണിയന്റെയും നീക്കം ജീഡിപിയിൽ വെറും .02 ശതമാനത്തിന്റെ കുറവാണ്  വരുത്തുകയെന്ന് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.  ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. റഷ്യയുമായി എണ്ണ ഇടപാട് നടത്തുന്നതിനാൽ അധിക താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ മാസം ഏഴ് മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് യുഎസ് നീക്കം.

Tags: Trumppm modi
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies