ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരേയൊരു നേതാവ്; റെക്കോർഡ് തിരുത്തി അമിത് ഷാ, അഭിനന്ദിച്ച് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരേയൊരു നേതാവ്; റെക്കോർഡ് തിരുത്തി അമിത് ഷാ, അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2025, 08:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും അധികം നാൾ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന ചുമതല വഹിച്ചതിന്റെ റെക്കോഡ് ഇനി അമിത് ഷായ്‌ക്ക് സ്വന്തം. എൽ കെ അദ്വാനിയുടെ റെക്കോർഡാണ് അമിത് ഷാ തിരുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, രാജ്യത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അടിച്ചമർത്തൽ തുടങ്ങിയവയെല്ലാം ആഭ്യന്തരമന്ത്രി എന്ന നിലയിൽ അമിത് ഷാ പ്രാവർത്തികമാക്കിയ നിർണായക തീരുമാനങ്ങളാണ്.

2019 മെയ് 30-ന് ചുമതലയേറ്റ അമിത് ഷാ രാജ്യത്ത് ഏറ്റവും കൂടുതൽ നാൾ ആഭ്യന്തരമന്ത്രിയായി എന്ന റെക്കോർഡിന് അർഹനായി. 2,288 ദിവസമാണ് അമിത് ഷാ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ആറ് വർഷവും 65​ ദിവസവും കടന്നു. രാജ്യത്തിന്റെ ക്രമസമാധാന നില നിലനിർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര മന്ത്രി എന്ന നിലയിൽ അമിത് ഷാ ചെയ്ത കാര്യങ്ങൾ വിലമതിക്കാനാവാത്തതാണ്.

പൗരത്വ ഭേദ​ഗതി നിയമം, ഏകീക‍ൃത സിവിൽ കോഡ് നിയമം തുടങ്ങീ വിവിധ നിർണായക നീക്കങ്ങളിൽ അമിത് ഷായുടെ തീരുമാനങ്ങൾ സുപ്രധാനമായിരുന്നു. അടൽ ബിഹാരി സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്നു എൽ കെ അദ്വാനി. 1998 മാർച്ച് മുതൽ 2004 മെയ് വരെ 2,256 ​ദിവസമാണ് അദ്വാനി ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

ചരിത്രനേട്ടം സ്വന്തമാക്കിയ അമിത് ഷായെ പ്രധാനമന്ത്രി പ്രശംസിച്ചു. തന്റെ സഹപ്രവർത്തകന് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiAmit ShahLK AdvaniStrengths
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies