ഉത്തരകാശി മേഘവിസ്ഫോടനം: 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമം; കാണാതായവർക്കുള്ള തെരച്ചിൽ തുടരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരകാശി മേഘവിസ്ഫോടനം: 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമം; കാണാതായവർക്കുള്ള തെരച്ചിൽ തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2025, 08:00 am IST
Facebook
Twitter
WhatsAppTelegram

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തിൽ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. പ്രതികൂല കാലാവസ്ഥയും റോഡുകൾ തകർന്ന് ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

ഉത്തരകാശിയിലെ 12 ഗ്രാമങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഗംഗാത്രിയിലെ ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്ന 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കാനുള്ള ശ്രമം ഇന്ന് നടക്കും. കേരളത്തിൽ നിന്നുള്ള എട്ട് പേരും (തിരുവനന്തപുരം, കായംകുളം, എറണാകുളം) മുംബൈയിൽ സ്ഥിരതാമസമാക്കിയ 20 മലയാളികളും അടങ്ങുന്ന സംഘം ചാർധാം തീർത്ഥാടനത്തിന്റെ ഭാ​ഗമയാണ് ഉത്തരകാശിയിൽ എത്തിയത്.

ഡെറാഡൂണിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ്
ടൂറിസ്റ്റ് ഗ്രാമമായ ധരാലി. ഗംഗാ നദി ഉത്ഭവിക്കുന്ന ഗംഗോത്രിയിലേക്ക് പോകുന്നവരുടെ പ്രധാന ഇടത്താവളമാണ് ഈ ഗ്രാമം. നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നതിനാൽ ഇവിടെ താമസിച്ചവരെ സംബന്ധിച്ച കൃത്യമായ കണക്ക് വിവരങ്ങൾ ലഭ്യമല്ല. ഇതു രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിലവിൽ ആറു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 400 ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമി ഉത്തരേകാശിയിൽ ക്യാമ്പ് ചെയ്താണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. എൻ‌ഡി‌ആർ‌എഫിന് പുറമേ, സൈന്യം, ഐടിബിപി, ഉത്തരാഖണ്ഡ് പൊലീസ്, എസ്‌ഡി‌ആർ‌എഫ് എന്നീ സംഘങ്ങളും മേഖലയിലുണ്ട്.

Tags: FLOODUttarkashi cloudburst
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies