ഹിരൺ ദാസ് മുരളിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹം; കണക്കിൽ പെടാത്ത കോടികളുടെ ഇടപാടെന്ന് സംശയം; ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്ത കറൻസി കൈമാറിയതാര്?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിരൺ ദാസ് മുരളിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹം; കണക്കിൽ പെടാത്ത കോടികളുടെ ഇടപാടെന്ന് സംശയം; ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്ത കറൻസി കൈമാറിയതാര്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2025, 10:04 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബലാത്സംഗക്കേസ് പ്രതി റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ സാമ്പത്തിക ഇടപാടുകളിലും ദുരൂഹത. സ്റ്റേജ് ഷോകളിലൂടെ വേടന് ലക്ഷങ്ങളായിരുന്നു വരുമാനം. എന്നാൽ കോടികളുടെ ഇടപാട് ഇതിന്റെ പേരിൽ നടത്തിയിരുന്നതെന്നാണ് വിവരം. യുവാവിന്റെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം ശക്താമാണ്.

അടുത്തിടെ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരി കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ 9.50 ലക്ഷം രൂപയുടെ കറൻസി കണ്ടെത്തിയിരുന്നു. ഈ പണത്തിന്റെ സ്രോതസ്സ് കൃത്യമായി വിശദീകരിക്കാൻ വേടന് ഇതുവരെ സാധിച്ചിട്ടില്ല. സം​ഗീത പരിപാടിക്ക് ലഭിച്ച പണം എന്ന് പറയുന്നുണ്ടെങ്കിലും ഇത്രയും തുക കറൻസിയായി കൈമാറിയത് ആരെന്ന് വെളിപ്പെടുത്താൻ  തയ്യാറായിട്ടില്ല.  ഇതിന് പുറമേ സംശയസ്പദമായ സ്രോതസ്സുകളിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു എന്നാണ് വിവരം. വേടന്റെ വരികളും വാക്കുകളും ചില ​ഗ്രൂപ്പുകളുടെ അജണ്ടയാണെന്ന ആരോപണവും ശക്തമാണ്. ബലാത്സം​ഗം അടക്കമുള്ള ​ഗുരുതര കേസുകളിൽ പ്രതിയായിട്ടും വേടന് സോഷ്യൽ മീഡിയയിലും സമൂഹത്തിലും കിട്ടുന്ന പിന്തുണയ്‌ക്ക് പിന്നിലും ഇവരുടെ കൃത്യമായ സാന്നിധ്യമുണ്ട്.

ബലാത്സം​ഗ പരാതി നൽകിയ യുവ ഡോക്ടറിൽ നിന്നും 2021 മുതൽ വേടൻ പണം കൈപ്പറ്റിയരുന്നു. വേടന് നൽകിയ പണത്തിന്റെ വിശ​ദാംശങ്ങൾ യുവതി അന്വേഷണ സം​ഘത്തിന് കൈമാറിയിട്ടുണ്ട്.

അതേസമയം വേടന് എതിരായ ബലാത്സം​ഗ കേസിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. വേടന് പൊലീസ് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് നോട്ടീസ് ഇറക്കിയത്. രണ്ടാഴ്ച മുൻപാണ് വേടനെതിരെ കേസെടുത്തത്. ഇയാൾ വിദേശത്ത് കടക്കാൻ ശ്രമിക്കുന്നു എന്നാണ് വിവരം.

Tags: Rapper Vedanhiran das murali
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies