" പ്രതാപന്റെ വിരട്ടലൊന്നും ബിജെപിയോട് വേണ്ട, കോൺ​ഗ്രസിനും ഇടതുപക്ഷത്തിനും സുരേഷ് ​ഗോപി ജയിച്ചതിലുള്ള അസൂയയാണ്, അധിക്ഷേപം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും": ബി ​ഗോപാലകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” പ്രതാപന്റെ വിരട്ടലൊന്നും ബിജെപിയോട് വേണ്ട, കോൺ​ഗ്രസിനും ഇടതുപക്ഷത്തിനും സുരേഷ് ​ഗോപി ജയിച്ചതിലുള്ള അസൂയയാണ്, അധിക്ഷേപം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും”: ബി ​ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 04:16 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ​ഗോപാലകൃഷ്ണൻ. കെപിസിസി രാഷ്‌ട്രീയ കാര്യസമിതി അം​ഗം ടി എൻ പ്രതാപന്റെ വിരട്ടലൊന്നും ബിജെപിയോട് വേണ്ടെന്നും തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതിലുള്ള അസൂയയാണ് കോൺ​ഗ്രസിനെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ സമയമുണ്ടായിരുന്നു. അന്ന് ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്. പഴയ ഉഴുന്നുവട മറന്നിട്ടില്ല. ഒറ്റ ചുംബനം കൊണ്ട് ഉഴുന്നുവടയുടെ അടപ്പിളക്കിയ ആളാണ് പ്രതാപൻ. പ്രതാപന്റെ ചുംബനം കെപിസിസി ഓഫീസിൽ മതി. വേഷംകെട്ട് വേണ്ട. കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അത് അന്വേഷിക്കേണ്ടത്.

കോൺ​ഗ്രസിന്റെ അസൂയയ്‌ക്ക് ബിജെപിയുടെ മറുപടി വിജയം മാത്രമാണ്. തൃശൂർ മാത്രമല്ല, കേരളം മുഴുവൻ വിജയിക്കും. സുരേഷ് ​ഗോപി രാജിവച്ചാൽ കേരളത്തിലെ 19 എംപിമാരും രാജിവയ്‌ക്കണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. സുരേഷ് ​ഗോപി വേട്ടയാടുകയാണ്. കോൺ​ഗ്രസും ഇടതുപക്ഷവും സുരേഷ് ​ഗോപിയെ വിജയിപ്പിച്ച തൃശൂരിലെ വോട്ടർമാരെ അവർ അധിക്ഷേപിക്കുന്നു. സുരേഷ് ​ഗോപി വിജയിച്ചതിന്റെ അസൂയ കൊണ്ട് കോൺ​ഗ്രസും കമ്യൂണിസ്റ്റും ഓരോ ദിവസവും ഓരോ അധിക്ഷേപം നടത്തുന്നു.

സുരേഷ് ​ഗോപിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതാപൻ കേസ് നൽകിയത്. പ്രതാപനെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്യും. അധിക്ഷേപം തുടർന്നാണ് അതിശക്തമായി തിരിച്ചടിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Tags: CongressThrissurSURESHGOPIgopalakrishnan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies