ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ വീണ്ടും ഇടംനേടി ​​ഗൗതം അദാനി , ആദ്യ 20 കോടീശ്വരന്മാരിൽ മുകേഷ് അം​ബാനിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ വീണ്ടും ഇടംനേടി ​​ഗൗതം അദാനി , ആദ്യ 20 കോടീശ്വരന്മാരിൽ മുകേഷ് അം​ബാനിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 08:53 pm IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഇടംനേടി അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനി. ധനികരായ ആദ്യ 20 പേരുടെ പട്ടികയിലാണ് ​ഗൗതം അദാനി ഇടംനേടിയത്. ​ഗൗതം അദാനിയുടെ ആസ്തിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ബ്ലൂംബെർ​ഗ് ബില്യണയേഴ്സിന്റെ കണക്ക് പ്രകാരം അദാനിയുടെ ആസ്ഥി 7,900 കോടിയാണ്. ഓ​ഹരിവിപണയിലെ വർദ്ധനവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.

ടെസ്ല, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് കഴിഞ്ഞാൽ അടുത്ത സ്ഥാനം ​ഗൗതം അദാനിക്കാണ്. ഇലോൺ മസ്കിന്റെ ആസ്തി 54.5 ബില്യൺ ഡോളറാണ്. ബ്ലൂംബെർഗ് ബില്യണയേഴ്‌സിന്റെ കണക്ക് പ്രകാരം 30,500 കോടിയുമായി ഒറാക്കിളിന്റെ ലാറി എലിസണാണ് രണ്ടാം സ്ഥാനത്ത്. 269 ബില്യൺ ഡോളറുമായി മെറ്റയുടെ മാർക്ക് സക്കർബർഗും 243 ബില്യൺ ഡോളറുമായി ആമസോണിന്റെ ജെഫ് ബെസോസും മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി 9,900 കോടി‌യുമായി പതിനെട്ടാം സ്ഥാനത്താണ്.

എലോൺ മസ്‌ക് – 37,800 കോടി ആസ്തി

ലാറി എല്ലിസൺ – 30,500 കോടി ആസ്തി

മാർക്ക് സക്കർബർഗ് (ഫേസ്ബുക്ക്) – 26,900 കോടി

ജെഫ് ബെസോസ് (ആമസോൺ) – 24,300 കോടി

ലാറി പേജ് – 18,000 കോടി ആസ്തി

സ്റ്റീവ് ബാൽമർ – 17,900 കോടി ആസ്തി

സെർജി ബ്രിൻ – 16,800 കോടി ആസ്തി

ജെൻസൻ ഹുവാങ് – 15,800 കോടി ആസ്തി

ബെർണാഡ് അർനോൾട്ട് – 15,100 കോടി ബില്യൺ യുഎസ് ഡോളർ

മൈക്കൽ ഡെൽ – 14,100 കോടി

 

Tags: gautam adaniBloomberg Billionaires IndexAsia’s second-richest person
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies