'നിസ്കരിക്കാൻ ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്ഥലം ഒരുക്കി കൊടുക്കുന്നു, ഇതാണ് സിപിഎം'; 'സന്ധ്യയായി വിളക്ക് വച്ച് നാമ ജപം നടത്തട്ടെ എന്ന് ചോദിച്ചാലും ഇങ്ങനെ തന്നെ പെരുമാറണം കേട്ടോ' എന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നിസ്കരിക്കാൻ ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്ഥലം ഒരുക്കി കൊടുക്കുന്നു, ഇതാണ് സിപിഎം’; ‘സന്ധ്യയായി വിളക്ക് വച്ച് നാമ ജപം നടത്തട്ടെ എന്ന് ചോദിച്ചാലും ഇങ്ങനെ തന്നെ പെരുമാറണം കേട്ടോ’ എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2025, 01:13 pm IST
FacebookTwitterWhatsAppTelegram

സിപിഎമ്മിന്റെ ‘ഹൃദയവിശാലതയും മതേതരത്വവും’ എന്ന് പറഞ്ഞ് ബിനീഷ് കോടിയേരിയിട്ട പോസ്റ്റിനെ പുച്ഛിച്ച് സോഷ്യൽ മീഡിയ. ‘ മഴ നനഞ്ഞ് കയറിവന്ന ഒരാൾക്ക്, നിസ്കരിക്കാൻ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്ഥലം ഒരുക്കി കൊടുക്കുന്നു. ഇതാണ് സിപിഎം, മനുഷ്യന്റെ നന്മയും വിശ്വാസവും സംരക്ഷിക്കുന്ന പ്രസ്ഥാനം. ഈ സ്നേഹവും സാഹോദര്യവുമാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ കരുത്തെന്നുമാണ്’ ബിനീഷ് കോടിയേരിയുടെ കുറിപ്പ്.  ഞീഴൂർ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലാണ് ഇത് നടന്നതെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

പ്രത്യേക മതത്തിന്റെ വിശ്വാസം സംരക്ഷിക്കാൻ മാത്രം സിപിഎം കാണിക്കുന്ന ഹൃദയ വിശാലതയാണ് സോഷ്യൽ മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ തുഞ്ചത്തെഴുത്തച്ഛൻ  സർവ്വകലാശാലയിൽ സനാതനധർമ്മം തുലയട്ടെ എന്നും, രാമൻ മര്യാദക്കാരൻ അല്ല എന്നും പ്ലക്കാടുകൾ ഉയർത്തിയത്, അവിടെ ഈ പറഞ്ഞ വിശ്വാസ സംരക്ഷണമില്ലേ, എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്.

‘വൈകുന്നേരം ഏതെങ്കിലും ഹിന്ദു വന്നു സന്ധ്യയായി വിളക്ക് വച്ച് നാമ ജപം നടത്തട്ടെ എന്ന് ചോദിച്ചാലും ഇങ്ങനെ തന്നെ പെരുമാറണം കേട്ടോ’ എന്നാണ് മറ്റൊരു കമന്റ്.

അമ്പലത്തിൽ വിളക്ക് വെക്കുന്ന എണ്ണയ്‌ക്ക് പകരം 4 പപ്പടം വറുക്കാം എന്ന് പറഞ്ഞ പാർട്ടി, ശബരിമലയിൽ ഹിന്ദു വിശ്വാസത്തിനെതിരെ വൻ മതിൽ നിർമിച്ച പാർട്ടി, വിശ്വാസത്തിനു എതിരെ അവിടെ കേരളത്തിലെ സകല ഫോഴ്സിനെയും ഉപയോഗിച്ച പാർട്ടി, നന്നായിട്ടുണ്ട് നാടകം എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Tags: CPIMbineesh kodiyeri
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies